നടപ്പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി
മല്ലപ്പള്ളി: ആറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിയെ നാട്ടുകാരന്‍ രക്ഷപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ മണിമലയാറ്റിലെ മല്ലപ്പള്ളിയിലാണ് സംഭവം. മല്ലപ്പള്ളി വലിയ പാലത്തിനോട് ചേര്‍ന്നുള്ള നടപ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. വിദ്യാര്‍ത്ഥി ആറ്റിലേക്ക് ചാടുന്നത്...
Read more