കസേരയിട്ടും, ഷീറ്റ് വലിച്ചുകെട്ടിയും ടെറസുകള്‍ സജ്ജമാക്കി, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാനും ഫോട്ടോ എടുക്കാനും വീടുകള്‍ നിറയെ ആള്‍ക്കാര്‍
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമെന്ന് വ്യക്തമായപ്പോള്‍ ആദ്യം ആശങ്കയും പേടിയുമായിരുന്നു. എന്നാല്‍ 'പൊളി വിധി' നടപ്പാക്കുമെന്നും ജനങ്ങളില്‍ പേടിയും ആശങ്കയും വേണ്ട എന്നും അധികൃതര്‍ ആവര്‍ത്തിച്ചതോടെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതു കാണാന്‍ ഇപ്പോള്‍ സുരക്ഷിത അകലത്തുള്ള വീടുകളില്‍ തിക്കും തിരക്കുമാണ്. ജനങ്ങള്‍ ആവേശത്തോടെയാണ്...
Read more









