നിപ്പാ വ്യാജപ്രചാരണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് രണ്ട് കേസുകള്‍; അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍
കൊച്ചി: സംസ്ഥാനത്ത് ഭീതി പടര്‍ത്തുന്ന നിപ്പാ ബാധയെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലുടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പോലീസ് നിരീക്ഷിക്കുന്നതായും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു....
Read more