Akshaya

Akshaya

ട്രാന്‍സ്‌ജെന്‍ഡര്‍ ഷാലുവിന്റെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ ഷാലു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. നടക്കാവ് പോലീസാണ് കേസന്വേഷിക്കുന്നത്. ഷാലുവിനൊപ്പം ദൃശ്യത്തിലുള്ള ഇയാളെപ്പറ്റി ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തീരുമാനിച്ചത്. ഏപ്രില്‍ ഒന്നിന് രാത്രിയാണ് കോഴിക്കോട്...

Read more

തിരമാലയ്‌ക്കൊപ്പം പതയടിഞ്ഞ സംഭവം; ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൊല്ലം തീരത്ത് പഠനം നടത്തും

കൊല്ലം: കൊല്ലം തീരത്ത് തിരമാലയ്‌ക്കൊപ്പം പതയടിഞ്ഞ സംഭവത്തില്‍ പഠനം നടത്താന്‍ ജില്ലാ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു. കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സിന്റെ ഗവേഷക സംഘമാണ് കൊല്ലത്തെത്തി പഠനം നടത്തുക. വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിന് പിന്നാലെയാണ്...

Read more

വണ്ടിയില്‍ നിലം തൊടാതെ പാഞ്ഞാല്‍ പിഴ 400 രൂപ; ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 1000 രൂപ; ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ഇനിമുതല്‍ ആയിരം രൂപ പിഴയടക്കേണ്ടി വരും. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിവരങ്ങള്‍ പോലീസ്...

Read more

വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധിച്ചത് വവ്വാല്‍ കടിച്ച പേരക്കയില്‍ നിന്നെന്ന് നിഗമനം; കൂടുതല്‍ പഠനം വേണമെന്ന് കേന്ദ്രസംഘം

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധിച്ചത് പേരക്കയില്‍ നിന്നെന്ന് സംശയം. രോഗം വരുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി വവ്വാല്‍ കടിച്ച് ഉപേക്ഷിച്ച പോലുള്ള പേരക്ക കഴിച്ചതായി കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ...

Read more

ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്തതിന് പ്രതികാരം; മകള്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയും ശവസംസ്‌കാര ചടങ്ങിന്റെ സമയവും കുറിച്ച് പോസ്റ്ററൊട്ടിച്ച് പിതാവ്

ചെന്നൈ: ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതിന് മകളോട് പ്രതികാരം ചെയ്ത് ഒരു പിതാവ്. മകള്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയും ശവസംസ്‌കാര ചടങ്ങിന്റെ സമയവും കുറിച്ച് പിതാവ് പോസ്റ്ററൊട്ടിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ മാതാവ് പറഞ്ഞു. പെണ്‍കുട്ടി...

Read more

ലുക്കില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മുന്നില്‍…ഈ താടിച്ചേട്ടന്മാര്‍ പൊളിയാണ് വേറെ ലെവലാണ്

ഒരു പണിയും ചെയ്യാത്തവന്മാര്‍, കള്ളാണ് കഞ്ചാവാണ്...എന്നൊക്കെ പൊതുവെ താടി നീട്ടിയവര്‍ക്കെതിരെ ഉയരുന്ന ചീത്തപ്പേരുകളാണ്. എന്നാല്‍ താടിക്കാരേപ്പറ്റി പൊതുവേ പറഞ്ഞു കേള്‍ക്കുന്ന പേരുദോഷം മാറ്റാന്‍, നാടിനു ഗുണമുള്ള കാര്യങ്ങള്‍ ചെയ്യുകയാണ് ഒരുപറ്റം സന്മനസ്സുള്ള ഈ താടിച്ചേട്ടന്മാര്‍. താടി വളര്‍ത്തുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്...

Read more

ആക്രമിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തയാള്‍ക്കെതിരെ പരാതി നല്‍കി; വനിതാ ഡോക്ടര്‍ക്കെതിരെ വധഭീഷണി

പാലക്കാട്: കാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തയാള്‍ക്കെതിരെ പരാതി നല്‍കിയ വനിതാ ഡോക്ടര്‍ക്കെതിരെ വധഭീഷണി. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് സംഭവം. കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തെന്നായിരുന്നു ഡോക്ടറുടെ പരാതി. മലപ്പുറത്തെ...

Read more

സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; ഒപിയും കിടത്തി ചികിത്സയും ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സ്‌റ്റൈപന്റ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സമരത്തിലേക്ക്. ഈ സമരം ഫലം കണ്ടില്ലെങ്കില്‍ 20ാം തീയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. 2015 നുശേഷം പിജി ഡോക്ടര്‍മാരുടേയും ഹൗസ് സര്‍ജന്മാരുടേയും...

Read more

വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ലഖ്‌നൗ: സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സുരാജ്കുണ്ഡ് റോഡിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ആളപായമോ,ആര്‍ക്കേലും പരിക്കേറ്റതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടവിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിശമന സേനയുടെ എട്ടു...

Read more

പന്ത്രണ്ടാം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ച്, കൃഷിക്കാരനായി, 19 വര്‍ഷങ്ങള്‍ക്ക് ശേഷം ജനങ്ങളെ സേവിക്കുന്ന ഐഎഎസ് ഓഫീസറും; ഇത് ജീവിത പോരാട്ടത്തിന്റെ കഥ

വില്ലേജ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായിരുന്ന പിതാവിന്റെ വരുമാനമാനത്തിലായിരുന്നു ഇളംബഹവതിന്റെ കുടുംബം ജീവിച്ചത്. എന്നാല്‍ പിതാവിന്റെ മരണത്തോടെ ഈ കുടുംബത്തിന്റെ വരുമാനമാര്‍ഗമില്ലാതായി. ഇതോടെ കൃഷിപ്പണിയിലേക്ക് ഇറങ്ങിയ അമ്മയെ സഹായിക്കാനായി ഇളംബഹവതിന് പന്ത്രണ്ടാം ക്ലാസ് പഠനവും ഉപേക്ഷിക്കേണ്ടി വന്നു. പട്ടിണിയും ദാരിദ്രവും ജീവിതത്തെ കാര്‍ന്നു തിന്നുമ്പോഴും...

Read more
Page 1141 of 1162 1 1,140 1,141 1,142 1,162

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.