Akshaya

Akshaya

‘ഒരു ദിവസം ശിവസേന പ്രവര്‍ത്തകന്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും’; ഉദ്ദവ് താക്കറെ

മുംബൈ: ഒരു ദിവസം ശിവസേന പ്രവര്‍ത്തകന്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. മകന്‍ ആദിത്യ താക്കറെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന്റെ അര്‍ഥം താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നല്ലെന്നും ഉദ്ദവ് വ്യക്തമാക്കി. ആദിത്യ താക്കറെ മത്സരിക്കുന്നത് കൊണ്ട് അവന്‍ ഉടന്‍...

Read more

കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഒമ്പത് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. ഒമ്പത് ജില്ലകളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

Read more

‘താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നു’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി സംശയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കാലത്ത് നിരവധി ആളുകളുമായി സംസാരിക്കുമ്പോഴാണ് ഈ ചോര്‍ത്തല്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തുന്നതെന്നും സര്‍ക്കാരിന് വേണ്ടിയാണോ ഫോണ്‍...

Read more

‘ഒരേ തൂവല്‍ പക്ഷികള്‍…..’; ‘സ്റ്റാന്‍ഡ് അപ്പി’ലെ ആദ്യഗാനം പുറത്ത്

നിമിഷ സജയന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'സ്റ്റാന്‍ഡ് അപ്പ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരേ തൂവല്‍ പക്ഷികള്‍ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മാന്‍ഹോളിന് ശേഷം നിമിഷ സജയനെ നായികയാക്കി വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ്...

Read more

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. വരും ദിവസങ്ങളില്‍ രണ്ടിടത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണ കൊഴുപ്പിക്കും.ഇന്ന് മൂന്ന് മണിവരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞതോടെ എല്ലാ മണ്ഡലങ്ങളിലെയും...

Read more

പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; മുന്‍ സ്പീക്കര്‍ അറസ്റ്റില്‍

കാഠ്മണ്ഡു: പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നേപ്പാള്‍ പാര്‍ലമെന്റ് മുന്‍സ്പീക്കര്‍ അറസ്റ്റില്‍. കൃഷ്ണ ബഹാദൂര്‍ മഹാരയാണ് അറസ്റ്റിലായത്. ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് കൃഷ്ണ ബഹാദൂര്‍ മഹാരയെ അറസ്റ്റ് ചെയ്തത്. ബലാല്‍സംഗ ശ്രമം, അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്...

Read more

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവതിക്ക് ഉപദേശം; അജ്ഞാതന് കലക്കന്‍ മറുപടി നല്‍കി യുവതി

ബംഗലൂരു: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് യുവതിയെ തടഞ്ഞുനിര്‍ത്തി അജ്ഞാതന്റെ ഉപദേശം. ഇന്ത്യയിലെ നിയമം അനുസരിക്കണമെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നുമായിരുന്നു ഉപദേശം. എന്നാല്‍ ഇതിന് കലക്കന്‍ മറുപടിയാണ് യുവതി നല്‍കിയത്. ഇന്ത്യന്‍ ഭരണഘടന തനിക്ക് നന്നായി അറിയാം, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍...

Read more

‘ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജിവെച്ച് കുമ്മനം ഇറങ്ങിയത് വര്‍ഗീയ പ്രചാരണത്തിന്’; കുമ്മനം രാജശേഖരന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജിവെച്ച് കുമ്മനം വര്‍ഗീയ പ്രചാരണത്തിനാണ് ഇറങ്ങിയതെന്ന് കടകംപള്ളി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കുമ്മനത്തിനെതിരെ കടകംപള്ളിയുടെ പ്രതികരണം. കടകംപള്ളിയെ പോലെ രാഷ്ട്രീയത്തില്‍ വന്നതിന് ശേഷം ജോലി...

Read more

കായികമേളയ്ക്കിടെ ഹാമര്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു

പാലാ: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ പതിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് അഭീല്‍ ജോണ്‍സണാണ്(17) പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അഭീല്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്. സ്വയം ശ്വസിക്കാന്‍ സാധിക്കുമോ എന്നറിയാന്‍...

Read more

അനര്‍ഹമായി റേഷന്‍വിഹിതം വാങ്ങിയവരില്‍ നിന്നും സിവില്‍ സപ്ലൈസ് വകുപ്പ് ഈടാക്കിയത് 58.96 ലക്ഷം രൂപ

കോട്ടയം: മുന്‍ഗണനാ റേഷന്‍കാര്‍ഡ് മുഖേന അര്‍ഹയില്ലാതെ റോഷന്‍വിഹിതം വാങ്ങിയവരില്‍ നിന്നും സിവില്‍ സപ്ലൈസ് വകുപ്പ് 58.96 ലക്ഷം രൂപ ഈടാക്കി. വിവിധ വകുപ്പുകളില്‍നിന്ന് ലഭ്യമാക്കിയ ഡേറ്റാ മാപ്പിങ് ഉപയോഗിച്ചാണ് അനര്‍ഹരെ കണ്ടെത്തിയത്. ഇവരില്‍ നിന്നും സൗജന്യനിരക്കില്‍ വാങ്ങിയ ഉത്പന്നങ്ങളുടെ കമ്പോളവിലയാണ് പിഴയായി...

Read more
Page 1128 of 1196 1 1,127 1,128 1,129 1,196

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.