Akshaya

Akshaya

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവതിക്ക് ഉപദേശം; അജ്ഞാതന് കലക്കന്‍ മറുപടി നല്‍കി യുവതി

ബംഗലൂരു: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് യുവതിയെ തടഞ്ഞുനിര്‍ത്തി അജ്ഞാതന്റെ ഉപദേശം. ഇന്ത്യയിലെ നിയമം അനുസരിക്കണമെന്നും മാന്യമായി വസ്ത്രം ധരിക്കണമെന്നുമായിരുന്നു ഉപദേശം. എന്നാല്‍ ഇതിന് കലക്കന്‍ മറുപടിയാണ് യുവതി നല്‍കിയത്. ഇന്ത്യന്‍ ഭരണഘടന തനിക്ക് നന്നായി അറിയാം, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍...

Read more

‘ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജിവെച്ച് കുമ്മനം ഇറങ്ങിയത് വര്‍ഗീയ പ്രചാരണത്തിന്’; കുമ്മനം രാജശേഖരന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജിവെച്ച് കുമ്മനം വര്‍ഗീയ പ്രചാരണത്തിനാണ് ഇറങ്ങിയതെന്ന് കടകംപള്ളി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കുമ്മനത്തിനെതിരെ കടകംപള്ളിയുടെ പ്രതികരണം. കടകംപള്ളിയെ പോലെ രാഷ്ട്രീയത്തില്‍ വന്നതിന് ശേഷം ജോലി...

Read more

കായികമേളയ്ക്കിടെ ഹാമര്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു

പാലാ: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ പതിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് അഭീല്‍ ജോണ്‍സണാണ്(17) പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അഭീല്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്. സ്വയം ശ്വസിക്കാന്‍ സാധിക്കുമോ എന്നറിയാന്‍...

Read more

അനര്‍ഹമായി റേഷന്‍വിഹിതം വാങ്ങിയവരില്‍ നിന്നും സിവില്‍ സപ്ലൈസ് വകുപ്പ് ഈടാക്കിയത് 58.96 ലക്ഷം രൂപ

കോട്ടയം: മുന്‍ഗണനാ റേഷന്‍കാര്‍ഡ് മുഖേന അര്‍ഹയില്ലാതെ റോഷന്‍വിഹിതം വാങ്ങിയവരില്‍ നിന്നും സിവില്‍ സപ്ലൈസ് വകുപ്പ് 58.96 ലക്ഷം രൂപ ഈടാക്കി. വിവിധ വകുപ്പുകളില്‍നിന്ന് ലഭ്യമാക്കിയ ഡേറ്റാ മാപ്പിങ് ഉപയോഗിച്ചാണ് അനര്‍ഹരെ കണ്ടെത്തിയത്. ഇവരില്‍ നിന്നും സൗജന്യനിരക്കില്‍ വാങ്ങിയ ഉത്പന്നങ്ങളുടെ കമ്പോളവിലയാണ് പിഴയായി...

Read more

7,777 ഫൈന്‍ കട്ട് ഡയമണ്ടുകള്‍; വില 35 കോടി രൂപയിലേറെ; ഷാര്‍ജയില്‍ താരമായി ഒരു താമര മോതിരം

ഇന്ത്യയില്‍ നിന്നെത്തിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു വജ്രമോതിരമാണ് ഇപ്പോള്‍ ഷാര്‍ജയിലെ താരം. 35 കോടി രൂപയിലേറെ വില വരുന്ന മോതിരം ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിച്ച മോതിരം എന്ന നിലക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. മുംബൈയിലെ ലക്ഷിക ജുവല്‍സാണ്...

Read more

രാഹുല്‍ ബാങ്കോക്കില്‍ നിന്നും വൈകാതെ എത്തും, പ്രചാരണത്തിന് സജീവമാകും; വിശദീകരണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്ക് പോയത് വിവാദമായിരുന്നു. ഇക്കാര്യം ചര്‍ച്ചയായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഒക്ടോബര്‍ 11ന് ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പാര്‍ട്ടി അറിയിക്കുന്നത്. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്...

Read more

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി; രാഹുല്‍ ഗാന്ധി ബാങ്കോക്കില്‍; കോണ്‍ഗ്രസിലെ പ്രതിസന്ധി ഒഴിയുന്നില്ല

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍. ഇതിനിടെയാണ് ശനിയാഴ്ച രാഹുല്‍ ബാങ്കോക്കിലേക്ക് പോയതായി ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്....

Read more

മുന്നണിമാറ്റം തള്ളാതെ ബിഡിജെഎസ്; രാഷ്ട്രീയമായി ആരോടും സ്ഥിരം ശത്രുതയില്ലെന്ന് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: രാഷ്ട്രീയമായി ആരോടും സ്ഥിരം ശത്രുതയില്ലെന്ന് വ്യക്തമാക്കി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാലാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ബിഡിജെഎസിന് മാനസിക വിഷമം ഉണ്ടാക്കിയെന്നും അരൂര്‍ സീറ്റില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് പാല ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിച്ച സമീപനം മൂലമാണെന്നും...

Read more

”കുമ്മനടി’ പ്രയോഗം കുമ്മനത്തെ വേദനിപ്പിച്ചുണ്ടെങ്കില്‍ മാപ്പ്’; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: 'കുമ്മനടി' പ്രയോഗം കുമ്മനം രാജശേഖരനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ പ്രളയകാലത്ത് ആരേയും കണ്ടിരുന്നില്ല, കുമ്മനവും കെ.മുരളീധരനും എവിടെയായിരുന്നുവെന്നും കടകംപള്ളി ചോദിച്ചു. കുമ്മനം ആരോപിച്ച മറ്റു ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. പ്രളയകാലത്ത്...

Read more

കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്തും; ഏഴാം ക്ലാസില്‍ പൊതുപരീക്ഷ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കര്‍ണാടക

ബംഗളൂരു: ഏഴാം ക്ലാസില്‍ പൊതുപരീക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി കര്‍ണാടക വിദ്യാഭ്യാസവകുപ്പ്. ഈ അധ്യായന വര്‍ഷം മുതല്‍ പൊതു പരീക്ഷ ഏര്‍പ്പെടുത്താനാണ് തീരുമാനം. കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്താനാണ് പുതിയ നടപടിയെന്ന് അധികൃതര്‍ പറയുന്നു. കര്‍ണാടക സെക്കന്ററി എജ്യുക്കേഷന്‍ എക്‌സാമിനേഷന്‍ ബോര്‍ഡാണ് ഏഴാം...

Read more
Page 1123 of 1191 1 1,122 1,123 1,124 1,191

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.