Akshaya

Akshaya

ശ്രീലങ്കയില്‍ നിന്നെത്തിയ ഉരു പിടിയില്‍; മനുഷ്യക്കടത്തോ ആയുധക്കടത്തോ ആകാമെന്ന സംശയത്തില്‍ തീരരക്ഷാസേന

കോഴിക്കോട്: ശ്രീലങ്കയില്‍ നിന്നെത്തിയ ഉരു പിടിയില്‍. തമിഴ്‌നാട്ടിലെ കാരയ്ക്കല്‍ തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കങ്കേശന്‍തുറൈ തുറമുഖത്തേക്കും തിരിച്ചും ചരക്ക് കടത്തുന്ന ഉരു ബേപ്പൂരില്‍ കോസ്റ്റ് ഗാര്‍ഡാണ് പിടികൂടിയത്. തുറമുഖ അധികൃതരെ വിവരം അറിയിക്കാതെ വ്യാഴാഴ്ചയാണ് ഉരു ബേപ്പൂര്‍ തുറമുഖത്തേക്കെത്തിയത്. തമിഴ്‌നാട് എംഎസ്‌വി ശൈലേശ്വര്‍...

Read more

ജോലിഭാരം, മാനസിക സംഘര്‍ഷത്തെത്തുടര്‍ന്ന് പിജി ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം; പിജി ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോലിഭാരം സഹിക്കാനാവാതെയാണ് ആത്മഹത്യശ്രമമെന്നാണ് സൂചന. മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോലി ഭാരം സഹിക്കാനാവാതെ ഡോക്ടര്‍ അവധിക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി അവധി...

Read more

പ്രതിസന്ധി മറികടക്കാന്‍ പുതിയ തീരുമാനം; 450 രൂപ ദിവസവേതനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഡ്രൈവര്‍മാരില്ലാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിലാണ് 450 രൂപ ദിവസവേതനത്തില്‍ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഇന്നലെ 1251 സര്‍വ്വീസുകള്‍ മുടങ്ങിയെന്നാണു വിവരം. എന്നാല്‍...

Read more

റോഡിന് പാകിസ്താന്റെ പേര് നല്‍കി ബോര്‍ഡ് വെച്ചു, സംഭവം വിവാദത്തില്‍, ഒടുവില്‍ പേരും ബോര്‍ഡും പിന്‍വലിച്ചു

തൃശ്ശൂര്‍: റോഡിനും കാനയ്ക്കും പാകിസ്താന്റെ പേരിട്ട് ബോര്‍ഡ് വച്ചത് വിവാദത്തില്‍. കയ്പമംഗലം പഞ്ചായത്തില്‍ 12ാം വാര്‍ഡിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിനാണ് പാകിസ്താന്റെ പേര് നല്‍കിയത്. സംഭവത്തില്‍ ബിജെപി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മൂന്നുപീടിക ബീച്ച് റോഡില്‍ നിന്ന് പോകുന്ന അയിരൂര്‍...

Read more

രണ്ട് കുട്ടികളെയും ഉറക്കിക്കിടത്തി കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും പിടിയില്‍

നിലമ്പൂര്‍: കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ അമ്മയും കാമുകനും പിടിയില്‍. നിലമ്പൂരിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂരില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ 30ാം തീയ്യതിയായിരുന്നു സംഭവം. പത്തും ആറും വയസുള്ള രണ്ടു കുട്ടികളെയും...

Read more

എല്‍ഇഡി ടിവി, ചായ- കോഫി മെഷീനുകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ഏറെ; രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസ് എക്‌സ്പ്രസ് യാത്ര തുടങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി തേജസ് എക്‌സ്പ്രസിന്റെ യാത്ര ആരംഭിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തേജസ് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് സ്വകാര്യ തീവണ്ടി സര്‍വ്വീസ്. ലഖ്‌നൗ-ഡല്‍ഹി...

Read more

സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്; അറുപതടിയോളം താഴ്ചയിലേക്ക് വീണ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കുറ്റിപ്പുറം: സ്വകാര്യ ബസ് മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. മലപ്പുറം കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. അപകടത്തില്‍ 15-ലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച രാവിലെ 8.15-ഓടെയായിരുന്നു സംഭവം. വളാഞ്ചേരിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍...

Read more

കാക്കയിടിച്ച് തീവണ്ടിയുടെ എന്‍ജിന്‍ തകരാറിലായി; മാവേലി എക്‌സ്പ്രസ് വൈകിയത് ഒന്നരമണിക്കൂറോളം

തലശ്ശേരി: കാക്കയിടിച്ച് തീവണ്ടിയുടെ എന്‍ജിന്‍ തകരാറിലായി. തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസ് തീവണ്ടിയുടെ എന്‍ജിനാണ് കാക്കയിടിച്ചതിനെ തുടര്‍ന്ന് തകരാറിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കണ്ണൂരില്‍നിന്ന് ഡീസല്‍ എന്‍ജിനെത്തിച്ച് ഘടിപ്പിച്ച ശേഷമാണ് മാവേലി യാത്രതുടര്‍ന്നത്. പുലര്‍ച്ചെ 4.55-ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് എന്‍ജിനെ വൈദ്യുതിക്കമ്പിയുമായി...

Read more

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു; സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന സുരേഷ് ഗോപിയെയും ശോഭനയെയും കേന്ദ്രകഥാപാത്രങ്ങളായുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്....

Read more

‘ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷ, ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ചെറുപ്പമേറിയ ഭാഷയും’; കമല്‍ഹാസന്‍

ചെന്നൈ: 'ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷ'യെന്ന് ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ചെറുപ്പമേറിയ ഭാഷയാണ് ഹിന്ദിയെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്....

Read more
Page 1121 of 1187 1 1,120 1,121 1,122 1,187

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.