ടിപ്പര്‍ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞെത്തിയ സഹോദരന്‍ കുഴഞ്ഞു വീണ് മരിച്ചു
കോട്ടക്കല്‍: ടിപ്പര്‍ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സഹോദരന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ എടരിക്കോട് പണിക്കര്‍പടിയിലാണ് സംഭവം. പരുത്തിക്കുന്നന്‍ അബ്ദുള്‍ മജീദ്, സഹോദരന്‍ മുസ്തഫ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. റോഡിലൂടെ പോവുകയായിരുന്ന അബ്ദുള്‍ മജീദിന്റെ...
Read more