Akshaya

Akshaya

ആകാംക്ഷയ്ക്ക് വിരാമം; വിക്രം ചിത്രത്തില്‍ എത്തുന്ന ആ ക്രിക്കറ്റ് താരത്തിന്റെ പേര് വെളിപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍

ഒക്ടോബര്‍ നാലിന് ചിത്രീകരണം തുടങ്ങിയ പുതിയ വിക്രം ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ പേസ് ബൌളര്‍ ഇര്‍ഫാന്‍ പഠാനും പ്രധാന വേഷത്തിലെത്തുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് അണിയറ പ്രവര്‍ത്തകര്‍. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്താത്തതിനാല്‍ ചിയാന്‍58 എന്ന ഹാഷ്...

Read more

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും മഞ്ഞള്‍ വെള്ളവും;വീഡിയോ വൈറല്‍, പ്രതിഷേധം

ലഖ്‌നൗ: വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും മഞ്ഞള്‍ വെള്ളവും നല്‍കിയതായി പരാതി. ഉത്തര്‍പ്രദേശില്‍ സീതാപൂര്‍ ജില്ലയിലെ ബിച്ച്പരിയ യുപി സ്‌കൂളിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തമായി. അധികൃതര്‍ സ്‌കൂളിലേക്ക് സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ അന്വേഷിച്ചു. എന്നാല്‍...

Read more

മകള്‍ക്ക് പിന്നാലെ പിഎച്ച്ഡി നേടി നടി സുജാ കാര്‍ത്തികയുടെ അമ്മയും

കൊച്ചി: പഠിച്ച് പഠിച്ച് മകള്‍ക്ക് പിന്നാലെ പിഎച്ച്ഡി നേടി നടി സുജാ കാര്‍ത്തികയുടെ അമ്മയും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയില്‍ നിന്നാണ് സുജ ആദ്യം പിഎച്ച്ഡി നേടിയത്. തൊട്ടുപിന്നാലെ കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വ്വകലാശാലയില്‍ നിന്ന് അമ്മ ചന്ദ്രിക സുന്ദരേശനും പിഎച്ച്ഡി നേടി....

Read more

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊല്ലം : ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം ചടയമംഗലത്താണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചടയമംഗലം സ്വദേശി സാഗര്‍- പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ ഉടനെ...

Read more

കുട്ടികളുടെ കളിക്കാനുള്ള അവകാശം നിഷേധിക്കരുത്, പ്രീ സ്‌കൂളുകളില്‍ എഴുത്തുപരീക്ഷയോ, വാചാ പരീക്ഷയോ നടത്തുന്നത് ഗുണം ചെയ്യില്ലെന്ന് എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി: പ്രീ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എഴുത്തുപരീക്ഷയോ, വാചാ പരീക്ഷയോ നടത്തുന്നത് കുട്ടികള്‍ക്ക് ഗുണംചെയ്യില്ലെന്ന് എന്‍സിഇആര്‍ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്). കുട്ടികളുടെ കളിക്കാനുള്ള അവകാശം ഇതിലൂടെ നിഷേധിക്കുകയാണെന്നും എന്‍സിഇആര്‍ടിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രീ സ്‌കൂള്‍...

Read more

പൊതു ഗതാഗതവാഹനങ്ങളില്‍ ഡാഷ് ക്യാമറ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചു; ഹൈക്കോടതി

കൊച്ചി: വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളായവരെയും കണ്ടെത്താന്‍ പൊതു ഗതാഗതവാഹനങ്ങളില്‍ ഡാഷ് ക്യാമറ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. വാഹനപകടത്തില്‍ സ്ത്രീ മരിച്ച കേസില്‍ ബസ് ഡ്രൈവര്‍ നല്‍കിയ ജാമ്യാപേക്ഷയിലായിരുന്നു കോടതി പരാമര്‍ശം. കോഴിക്കോട് പേരാമ്പ്രയില്‍ ബസിടിച്ച് സ്ത്രീ മരിച്ച കേസില്‍ അറസ്റ്റിലായ...

Read more

‘ഓ സെയ്‌റ’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി സൈറാ നരസിംഹ റെഡ്ഡിയിലെ ഗാനം

വന്‍താരനിര അണിനിരക്കുന്ന ചിത്രം സൈറാ നരസിംഹ റെഡ്ഡിയിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. 'ഓ സെയ്‌റ' എന്ന ടൈറ്റില്‍ ഗാനരംഗമാണ് ഇതിനോടകം തന്നെ ഹിറ്റായിരിക്കുന്നത്. ഒമ്പത് മില്യണിലധികം ആളുകളാണ് യുട്യൂബില്‍ ഗാനം കണ്ടത്. നായക കഥാപാത്രത്തിലെത്തുന്ന ചിരഞ്ജീവിക്ക് പുറമെ നയന്‍ താരയും...

Read more

വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാംസ്‌കാരിക വേദിയുടെ ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് ഡോ. പുതുശ്ശേരി രാമചന്ദ്രന്. ആത്മകഥയായ 'തിളച്ച മണ്ണില്‍ കാല്‍നടയായി' എന്ന ഗ്രന്ഥമാണ് വയലാര്‍ അവാര്‍ഡിന് അര്‍ഹമായത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി പി നാരായണക്കുറുപ്പ്, ഡോ....

Read more

മാലപൊട്ടിക്കാന്‍ ശ്രമിച്ച 50കാരിയെ സാരിയില്‍ പിടിച്ച് കീഴടക്കി വീട്ടമ്മ; അറസ്റ്റ്

മലപ്പുറം: മാലപൊട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ വീട്ടമ്മ തന്നെ ധീരമായി പിടികൂടി. കര്‍ണാടക കോലാര്‍ സ്വദേശിയായ സരോജ(50)യെ മൊടപ്പൊയ്ക കോട്ടേക്കാട്ടില്‍ ശാരദ (60)യാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ പോലീസിന് കൈമാറി. ബസില്‍ കയറുന്നതിനിടെയാണ് സരോജ ശാരദയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. മാല...

Read more

വൈറ്റില മേല്‍പ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെട്രോ പാളത്തില്‍ മുട്ടുമെന്ന് വാട്‌സ്ആപ്പിലൂടെ പ്രചാരണം; നിഷേധിച്ച് അധികൃതര്‍

കൊച്ചി: വൈറ്റില മേല്‍പ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെട്രോ പാളത്തില്‍ മുട്ടുമെന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം. എഴുപത് ശതമാനത്തിലധികം പൂര്‍ത്തിയായ വൈറ്റില മേല്‍പ്പാലത്തിന്റെ പണി മൂന്നുമാസം മുന്‍പ് നിര്‍ത്തിവെച്ചത് അതിനാലാണെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ പ്രചാരണം തെറ്റാണെന്നും തെറ്റിദ്ധാരണ പരത്താനാണ് പ്രചാരണം നടത്തുന്നവര്‍...

Read more
Page 1119 of 1191 1 1,118 1,119 1,120 1,191

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.