Akshaya

Akshaya

ആരോടും നന്ദി പറയുന്നില്ല, നന്ദിയോടെ ജീവിക്കാം; സ്വന്തം വീടെന്ന സ്വപ്നം സഫലമായതിന്റെ സന്തോഷം പങ്കുവെച്ച് മണികണ്ഠന്‍ ആചാരി

തന്റെ എക്കാലത്തേയും വലിയ ആഗ്രഹമായ വീടെന്ന സ്വപ്നം സഫലമായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി. പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെച്ചു. ഫേസ്ബുക്കിലാണ് മണികണ്ഠന്‍ ആചാരി തന്റെ പുത്തന്‍ വീടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 'അങ്ങനെ...

Read more

ഇഷ്ടമല്ലെങ്കില്‍ സിനിമ കാണാതിരിക്കുക, അല്ലാതെ ആ സിനിമ ചെയ്യരുതെന്ന് നടനോട് പറയാന്‍ നിങ്ങളാരാണ്? പാര്‍വ്വതി അടക്കമുള്ള നടിമാരോട് വിദ്യ ബാലന്‍

വിജയ് ദേവര്‌കൊണ്ട ചിത്രം അര്‍ജുന്‍ റെഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങ് ചിത്രത്തെ വിമര്‍ശിച്ച പാര്‍വ്വതി തിരുവോത്ത് അടക്കമുള്ള നടിമാര്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി വിദ്യ ബാലന്‍ രംഗത്ത്. നിങ്ങള്‍ക്ക് കബീര്‍ സിംഗ് ഇഷ്ടമല്ലെങ്കില്‍ ആ സിനിമ കാണാതിരിക്കുക. ആ സിനിമ...

Read more

രോഗി മരിച്ചതിന് ശേഷം പരിശോധിക്കാന്‍ വരുന്ന വിഡ്ഢിയായ ഡോക്ടറെപ്പോലെയാണ് അമിത് ഷാ; രൂക്ഷപരിഹാസവുമായി മമത ബാനര്‍ജി

ന്യൂഡല്‍ഹി: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ രൂക്ഷമായി പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രോഗി മരിച്ചതിന് ശേഷം പരിശോധനക്ക് വരുന്ന വിഡ്ഢിയായ ഡോക്ടറെപ്പോലെയാണ് അമിത് ഷായെന്ന് മമത പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കള്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍...

Read more

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ച് ജെപി നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്ന കെ സുരേന്ദ്രനെ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. പിഎസ്ശ്രീധരന്‍...

Read more

ഞാന്‍ അങ്ങനെ ചെയ്യുമോ..! കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കര്‍

ന്യൂഡല്‍ഹി: താന്‍ അരവിന്ദ് കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഡല്‍ഹി തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റാലിയില്‍ വെച്ച് കെജ്‌രിവാള്‍ ഭീകരവാദിയാണെന്ന് ജാവഡേക്കര്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോകളും പുറത്തെത്തിയിരുന്നു. എന്നാല്‍ താന്‍ അങ്ങനെ വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് മന്ത്രി ഇപ്പോള്‍. 'അരവിന്ദ്...

Read more

എപ്പോ പറഞ്ഞാലും നോ എന്നുമാത്രം; ശോഭനയുടെ സമ്മതം കിട്ടാനായി പിറകെ നടന്നത് ഒന്നരവര്‍ഷം; തുറന്ന് പറഞ്ഞ് അനൂപ് സത്യന്‍

'വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്റെ വീടിന്റെ മുമ്പില്‍ നിന്ന് ഫോട്ടോ എടുത്ത് അവര്‍ക്ക് അയച്ചു കൊടുത്തിട്ട് പറയും 'ഞാന്‍ വീടിന് മുന്നിലുണ്ടെന്ന്'. അപ്പോഴും മറുപടിയുണ്ടാവില്ല, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടി ശോഭനയുടെ സമ്മതം വാങ്ങാനായി അനുഭവിച്ച കഷ്ടപ്പാടുകള്‍ തുറന്ന്...

Read more

മകളുടെ കല്യാണത്തിന് പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച് റിക്ഷാവാലക്കാരന്‍; മോഡിയില്‍ നിന്നും ലഭിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി

വാരാണസി: മകളുടെ കല്യാണത്തിന് പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ച് റിക്ഷാവാലക്കാരന്‍. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. ഡോമ്രി വില്ലേജില്‍ താമസിക്കുന്ന റിക്ഷാവലിക്കാരന്‍ മംഗള്‍ കേവത്താണ് മകളുടെ കല്യാണക്കത്ത് നരേന്ദ്രമോഡിക്കയച്ചത്. കത്ത് ലഭിച്ചതിന് പിന്നാലെ മോഡി മംഗള്‍ കേവത്തിന് മറുപടിക്കത്തും അയച്ചു. വിവാഹാശംസകള്‍...

Read more

അയല്‍വാസിയായ യുവതിയുടെ ഫോട്ടോ കാണിച്ച് വിവാഹ വാഗ്ദാനം നല്‍കി; കല്യാണം നടത്താനായി ഓഡിറ്റോറിയംവരെ ബുക്കുചെയ്തിട്ടും പെണ്‍കുട്ടിയെ കാണാന്‍ വരനെ സമ്മതിച്ചില്ല; ഒടുവില്‍ തട്ടിപ്പ് പുറത്ത് വീട്ടമ്മ പിടിയില്‍

കുമരകം: അയല്‍വാസിയായ യുവതിയുടെ ഫോട്ടോ കാണിച്ച് വിവാഹ വാഗ്ദാനം നടത്തി യുവാവിനെ കബളിപ്പിച്ച നാല്പ്പത്തിമൂന്നുകാരി പോലീസ് പിടിയില്‍. തിരുവാര്‍പ്പ് പഞ്ചായത്തില്‍ മണിയത്ര രാജപ്പന്റെ ഭാര്യ ആശാവര്‍ക്കറായ രജി രാജു (43)ആണ് പോലീസ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി കെഎം വികേഷിനെയാണ് രജി കബളിപ്പിച്ചത്....

Read more

മത്സ്യലഭ്യത കുറഞ്ഞു, മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍; വിലയും കുതിച്ചുയരുന്നു, മീന്‍ വാങ്ങുന്നവര്‍ ഇനി ശ്രദ്ധിക്കണം

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ മത്സ്യ ബന്ധന മേഖല വന്‍ പ്രതിസന്ധിയില്‍. മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും കഷ്ടത്തിലായി. കടലില്‍ പോയവരെല്ലാം മടങ്ങി വരുന്നത് വെറുംകൈയ്യോടെയാണ്. ലഭ്യത കുറഞ്ഞതോടെ മാര്‍ക്കറ്റില്‍ മീന്‍വിലയും കുതിച്ചുയരുകയാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് മത്സ്യത്തൊഴിലാളികള്‍...

Read more

വല്യ കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ കുഞ്ഞു കെജ്രിവാളും എത്തും; പ്രത്യേകം ക്ഷണിച്ച് എഎപി

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായി വലിയ കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് 'കുഞ്ഞു കെജ്രിവാളി'നും ക്ഷണം. ഞായറാഴ്ച രാംലീലാ മൈതാനത്ത് അരവിന്ദ് കെജ്രിവാള്‍ സത്യവാചകം ചൊല്ലുന്നത് കാണാന്‍ അവ്യാന്‍ തോമറും എത്തും. അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് അവ്യാന്റെ കുടുംബം. എന്നാല്‍ കളിചിരിയുമായി...

Read more
Page 1117 of 1303 1 1,116 1,117 1,118 1,303

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.