കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്നു; 22 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നു. ബുധനാഴ്ച 22 പേര്‍ക്കുകൂടി വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണബാധിച്ചവരുടെ എണ്ണം 29 ആയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാകുമ്പോഴും കൊറോണയെ പിടിച്ചുകെട്ടാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്....
Read more









