Akshaya

Akshaya

കൊറോണ വൈറസ്; രോഗം സ്ഥിരീകരിച്ചയാള്‍ ഹൈദരബാദിലേക്ക് സഞ്ചരിച്ച ബസിലെ യാത്രക്കാരും നിരീക്ഷണത്തില്‍; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ഹൈദരാബാദ്: കൊറോണ വൈറസ് സ്ഥിരീകരിച്ച യുവാവ് യാത്ര ചെയ്ത ബസിലെ യാത്രക്കാരും നിരീക്ഷണത്തില്‍. തെലങ്കാനയിലാണ് സംഭവം. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് തെലങ്കാന ആരോഗ്യമന്ത്രി എട്ടേല രാജേന്ദര്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് പുതിയതായി മൂന്ന് കൊറോണ വൈറസ് കേസുകളാണ്...

Read more

യോഗ ചെയ്യൂ.. കൊറോണ വൈറസിനെ ഓടിക്കൂ…; ലോകം ഭീതിയില്‍ കഴിയുമ്പോള്‍ വൈറസിനെ പ്രതിരോധിക്കാന്‍ മാര്‍ഗം ഉപദേശിച്ച് യോഗി ആദിത്യനാഥ്

ലഖ്‌നൗ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം യോഗ ശീലമാക്കുന്നതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദിവസവും യോഗ ചെയ്യുന്ന ആരോഗ്യവാനായ ഒരാള്‍ കൊറോണ വൈറസിനെ ഭയക്കേണ്ടതില്ലെന്നും യോഗി പറഞ്ഞു. റിഷികേശില്‍ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന രാജ്യാന്തര യോഗാ ഫെസ്റ്റ്...

Read more

മധുവിധു തീരുന്നതിന് മുമ്പ് ഭര്‍ത്താവിനെ വിദേശത്ത് ജോലിക്ക് വിടാതിരിക്കാന്‍ ഒതളങ്ങ കഴിച്ചു; ഭാര്യയ്ക്ക് ദാരുണാന്ത്യം

മധുവിധു തീരുന്നതിന് മുമ്പ് നവവരനെ ലക്ഷ്വദ്വീപില്‍ ജോലിക്ക് വിടാതിരിക്കാന്‍ ഒതളങ്ങ കഴിച്ച ഇരുപത്തി മൂന്നുകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴയിലെ ചേര്‍ത്തലയിലാണ് സംഭവം. അശ്വതി എന്ന യുവതിയാണ് ഭര്‍ത്താവിന്റെ യാത്ര താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഒതളങ്ങ കഴിച്ചത്. അശ്വതിയെ ഉടന്‍ ആശുപത്രിയിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍ത്തല...

Read more

സ്നേഹ സാഹോദര്യങ്ങളുടെ സന്ദേശമാണിത്; മുസ്ലീംപള്ളിയുടെ മിനാരത്തില്‍ അക്രമികള്‍ കെട്ടിയ ഹനുമാന്‍ പതാക അഴിച്ച് മാറ്റി ഹിന്ദു യുവാവ്; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ ആക്രമികള്‍ മുസ്ലീം പള്ളിയുടെ മിനാരത്തില്‍ കെട്ടിയ ഹനുമാന്‍ പതാക ഹിന്ദു യുവാവ് അഴിച്ചുമാറ്റി. പതാക അഴിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യങ്ങളില്‍ ഒന്നടങ്കം പ്രചരിക്കുന്നുണ്ട്. രവി എന്ന യുവാവാണ് അശോക് നഗറിലെ ബഡി മസ്ജിദിന്റെ മിനാരത്തില്‍ കെട്ടിയ കാവിനിറത്തിലുള്ള...

Read more

ഇല്ലാത്ത പൈസ ഉണ്ടാക്കി കടലുകടന്നത് ജീവിതം കരയ്‌ക്കെത്തിക്കാനാണ്; ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ ദുരിതജീവിതമറിഞ്ഞ് കണ്ണീരോടെ കുടുംബം

കോവളം: കോവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികളുടെ ദുരിതമോര്‍ത്ത് കണ്ണീരൊഴുക്കുകയാണ് ഭാര്യമാരും മക്കളും ബന്ധുക്കളുമെല്ലാം. ഇറാനിലെ അസലൂരില്‍ കുടുങ്ങിയ മീന്‍പിടിത്ത തൊഴിലാളികളായ നാല് വിഴിഞ്ഞം സ്വദേശികളുടെ ദുരിതജീവിതമറിഞ്ഞതോടെയാണ് കുടുംബക്കാരും നാട്ടുകാരുമെല്ലം ആശങ്കയിലായത്. സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുക്കുമെന്ന...

Read more

ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടും പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ട്, ‘നോ’ പറഞ്ഞാണ് മുന്നോട്ട് പോയത്; സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞ് വരലക്ഷ്മി ശരത്കുമാര്‍

സിനിമാ മേഖലയില്‍ പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും നടന്‍ ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത്കുമാര്‍. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞതിന്റെ പേരില്‍ പലരും സിനിമാ മേഖലയില്‍ തന്നെ വിലക്കിയിട്ടുണ്ടെന്നും പക്ഷേ, ഇന്ന് താന്‍ സ്വന്തം...

Read more

അച്ഛന്‍ വഴക്കുപറയുമെന്ന് പേടിച്ച് ഒളിച്ചിരുന്ന് ഉറങ്ങിപ്പോയി; ആലുവയില്‍ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി

ആലുവ: കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി. ചെമ്പറക്കി വികെഎസ് ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അച്ഛന്‍ വഴക്കുപറയുമെന്ന് പേടിച്ച് ഒളിച്ചിരുന്ന കുട്ടി ഉറങ്ങിപോവുകയായിരുന്നുവെന്നാണ് വിവരം. ചെമ്പറക്കിയില്‍ താമസിക്കുന്ന തങ്കളത്ത് അബ്ദുല്‍ ജമാലിന്റെ മകന്‍ ഫൈസല്‍...

Read more

ചരിത്രത്തെ വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുന്നു; മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിനെതിരെ മരയ്ക്കാര്‍ കുടുംബം

മോഹന്‍ലാല്‍ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാറുടെ ജീവിത കഥ പറയുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ ചരിത്രത്തെ വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുകയാണെന്ന വാദവുമായി കുടുംബം രംഗത്ത്. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാലാം തീയതി ഹൈക്കോടതി പരിഗണിക്കും....

Read more

കോവിഡ് 19 ബാധയെന്ന് സംശയം; സൗദിയില്‍ നിന്നുമെത്തിയ കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്: കോവിഡ് 19 ബാധയെന്ന സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്നുമെത്തിയ കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികത്സയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ഇയാളെ പിന്നീട് കോഴിക്കോട് ബീച്ച്...

Read more

കൊറോണ വൈറസ്; മരണസംഖ്യ 3000 ആയി ഉയര്‍ന്നു; വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ പടരുന്നു; പ്രതിരോധനടപടികള്‍ ശക്തമാക്കി ലോകരാഷ്ട്രങ്ങള്‍

വാഷിങ്ടണ്‍: ലോകത്ത് കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 ആയി ഉയര്‍ന്നു. ചൈനയില്‍ മാത്രം 2870 പേരാണ് മരിച്ചത്. നിലവില്‍ 65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ശക്തമായ വൈറസ് പ്രതിരോധനടപടികളിലേക്ക് കടക്കുകയാണ്....

Read more
Page 1114 of 1313 1 1,113 1,114 1,115 1,313

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.