Akshaya

Akshaya

കൊവിഡ് 19; സംസ്ഥാനത്ത് ഭീതിയൊഴിഞ്ഞുവെന്ന് പറയാനാവില്ല, രണ്ടാംഘട്ട നിരീക്ഷണം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി

തിരുവന്തപുരം: `കൊവിഡ് 19 ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും സംസ്ഥാനത്ത് വൈറസ് ഭീതി ഒഴിഞ്ഞുവെന്ന് പറയാനാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ജാഗ്രത തുടരുമെന്നും രണ്ടാംഘട്ട നിരീക്ഷണം ആരംഭിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ വിവിധ ജില്ലകളിലായി 411 പേര്‍ നിരീക്ഷണത്തിലാണ്. കേരളത്തില്‍...

Read more

ആമസോണ്‍ ജീവനക്കാരനും കൊറോണ; സഹപ്രവര്‍ത്തകരടക്കം നിരവധി പേര്‍ നിരീക്ഷണത്തില്‍

വാഷിങ്ടണ്‍: ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. പ്രശസ്ത ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിലെ ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചു. ജീവനക്കാരനെ ക്വാറന്റൈന്‍ ചെയ്തതായും ആമസോണ്‍ വ്യക്തമാക്കി. ആമസോണിലെ അമേരിക്കയിലെ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. സിയാറ്റിലിലെ...

Read more

ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി; രാജ്യം കനത്ത ജാഗ്രതയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നതായി ആരോഗ്യവകുപ്പ്. ഇറ്റലിയില്‍ നിന്നും ജയ്പുരില്‍ വന്ന വിനോദ സഞ്ചാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ രാജ്യം കടുത്ത ജാഗ്രതയിലാണ്.വൈറസ് ബാധ കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍...

Read more

സ്വന്തം സുരക്ഷ ഉറപ്പുവരുത്തിയാല്‍ പിന്നെ കൊറോണയെ നാം എന്തിന് ഭയക്കണം?; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയെ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ വിവിധസ്ഥലങ്ങളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മോഡിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ജനങ്ങളോട് പറഞ്ഞത്. കൊവിഡ്-19 നെതിരെയുള്ള മുന്‍കരുതലുകള്‍ രേഖപ്പെടുത്തിയ പോസ്റ്ററും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്....

Read more

ലോക്‌സഭയില്‍ ഇന്നും അടിപിടി; രമ്യ ഹരിദാസും ബിജെപി എംപിമാരും തമ്മില്‍ കൈയ്യാങ്കളി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ചര്‍ച്ചയെപ്പറ്റിയുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ലോക്‌സഭയില്‍ രമ്യ ഹരിദാസ് എംപിയും ബിജെപി എംപിമാരും തമ്മില്‍ കൈയ്യാങ്കളി. കലാപത്തെക്കുറിച്ച് ഉടന്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ നടത്തിയ പ്രതിഷേധത്തിനിടയിലാണ് എംപിമാര്‍ തമ്മില്‍ അടിപിടിയുണ്ടായത്....

Read more

”നിങ്ങളൊക്കെ എന്തിന് പഠിക്കാന്‍ വരുന്നു”; മേല്‍ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ ആദിവാസി വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടു

ചെന്നൈ: സ്‌കൂളിലിരുന്ന് പഠിക്കാന്‍ സമ്മതിക്കാതെ ആദിവാസി വിദ്യാര്‍ത്ഥിയെ അന്യജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച് ഇറക്കിവിട്ടു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. ജാതിയുടെ പേരിലുള്ള അക്രമത്തില്‍ ഭയന്ന് ഇരുള വിഭാഗത്തില്‍ നിന്ന് വിദ്യാലയങ്ങളില്‍ പോകുന്ന ആദ്യ കുട്ടിയായ ജയന്തി വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ്. ഏടൂര്‍ സര്‍ക്കാര്‍...

Read more

അഭ്യൂഹങ്ങള്‍ക്ക് വിട; സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്ന കാര്യത്തില്‍ തന്റെ പുതിയ തീരുമാനം അറിയിച്ച് മോഡി

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മോഡി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുമോ, കാരണമെന്ത് എന്നെല്ലാമുള്ള ചര്‍ച്ച സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. മോഡിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ 'നോ സര്‍'...

Read more

സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കാനുള്ള മോഡിയുടെ തീരുമാനം ഭക്തര്‍ കൂടി പിന്തുടര്‍ന്നാല്‍ രാജ്യത്ത് സമാധാനം തിരികെ വരും; നവാബ് മാലിക്

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനത്തില്‍ പ്രതികരിച്ച് എന്‍സിപി മുഖ്യവക്താവും മഹാരാഷ്ട്ര നിയമസഭാംഗവുമായ നവാബ് മാലിക്. നരേന്ദ്ര മോഡിയുടെ തീരുമാനത്തെ ഭക്തര്‍ കൂടി പിന്തുടര്‍ന്നാല്‍ രാജ്യത്ത് സമാധാനം തിരികെ വരുമെന്ന് നവാബ് മാലിക് പറഞ്ഞു. കഴിഞ്ഞദിവസമാണ് ഫേസ്ബുക്ക്,...

Read more

എല്ലാവരും ശ്രദ്ധിക്കൂ..ഗോമൂത്രവും ചാണകവും ഉപയോഗിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാം; വിചിത്ര പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ഗുവാഹത്തി: ലോകത്ത് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പല വിചിത്ര മാര്‍ഗങ്ങളും അടുത്തിടെ ബിജെപി നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം പിന്നെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ അസമിലെ ബിജെപി എംഎല്‍എ സുമന്‍ ഹരിപ്രിയ നല്‍കിയ നിര്‍ദേശമാണ് ഇപ്പോള്‍ വിമര്‍ശകര്‍...

Read more

ഭര്‍ത്താവിന് പരീക്ഷ, കുട്ടിയെ വീട്ടില്‍ തനിച്ചാക്കാന്‍ മനസ്സനുവദിച്ചില്ല; ഒടുവില്‍ കുട്ടിയെയുമെടുത്ത് യോഗിക്ക് സുരക്ഷയൊരുക്കി; അമ്മയെന്ന വാക്കിനര്‍ത്ഥം തെളിയിച്ച് ഒരു പോലീസുകാരി

നോയിഡ: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്നതും മക്കളെ കൊന്നുകടലില്‍ തള്ളിയതുമായി അമ്മമാരുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അമ്മ എന്ന വാക്കിന് കളങ്കമേറ്റ സംഭവങ്ങളായിരുന്നു പലതും. എന്നാല്‍ യഥാര്‍ത്ഥ ഒരമ്മ എന്താണെന്ന് വ്യക്തമാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അമ്മയെന്ന നിലയിലുള്ള...

Read more
Page 1113 of 1313 1 1,112 1,113 1,114 1,313

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.