Akshaya

Akshaya

തെറ്റ് തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് നായയുടെ പടമുള്ള വോട്ടര്‍ ഐഡി; അഭിമാനം വെച്ചുള്ള കളിയാണെന്ന് പ്രതികരണം

കൊല്‍ക്കത്ത: വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് നായയുടെ പടമുള്ള കാര്‍ഡ്. ബംഗാള്‍ സ്വദേശി സുനില്‍ കുമാറിനാണ്‌ സ്വന്തം ഫോട്ടോയുള്ള വോട്ടര്‍ ഐഡി കാര്‍ഡിനു പകരം നായയുടെ പടമുള്ള ഐഡി കാര്‍ഡ് ലഭിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. മുര്‍ഷിദാബാദ് രാംനഗര്‍...

Read more

കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്നു; 22 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നു. ബുധനാഴ്ച 22 പേര്‍ക്കുകൂടി വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണബാധിച്ചവരുടെ എണ്ണം 29 ആയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാകുമ്പോഴും കൊറോണയെ പിടിച്ചുകെട്ടാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്....

Read more

കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് സംശയം; ഇറ്റലിയില്‍നിന്ന് അടുത്തിടെ മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധിയേയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും കൊറോണ വൈറസ് ബാധ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബിജെപി നേതാവ് രമേഷ് ബിധുരി.ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ക്വാറന്റൈനും(സമ്പര്‍ക്കവിലക്ക്) കൊറോണ വൈറസ് ബാധ പരിശോധനയ്ക്കും വിധേയനാക്കണമെന്ന് രമേഷ് ബിധുരി പറഞ്ഞത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും...

Read more

ജനങ്ങള്‍ വിഷമത്തിലാണ്, അതിനാല്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരില്ല; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ താനും പങ്കുചേരില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലവില്‍ രണ്ട് പ്രശ്‌നങ്ങളാണ് ഡല്‍ഹി നേരിടുന്നത്. കലാപത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും കൊറോണ ഭീതിയും. അതിനാല്‍ ജനങ്ങള്‍ എല്ലാവരും വിഷമത്തിലാണെന്നും അതുകൊണ്ടുതന്നെ ഹോളി ആഘോഷങ്ങളില്‍ താന്‍ പങ്കുചേരില്ലെന്നും...

Read more

‘നടത്തിപ്പുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു, തന്നെ മര്‍ദ്ദിക്കുന്നത് മറ്റ് അന്തേവാസികളും കണ്ടിട്ടുണ്ട്’ ; ഷെല്‍ട്ടര്‍ ഹോമില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ശബ്ദ രേഖ പുറത്ത്

പാലക്കാട്: ഷെല്‍ട്ടര്‍ ഹോമില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി മരിച്ച തൃശ്ശൂര്‍ സ്വദേശി സിദ്ദിഖിന്റെ ശബ്ദ രേഖ പുറത്ത്. തൃത്താല മുടവെന്നൂരിലെ സ്‌നേഹനിലയം ഷെല്‍ട്ടര്‍ ഹോമിലെ നടത്തിപ്പുകാര്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് സിദ്ദിഖ് ബന്ധുക്കള്‍ക്കയച്ച ശബ്ദരേഖയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സിദ്ദിഖ് മരിക്കുന്നതിന് മുന്‍പ് സഹോദരീ...

Read more

കുട്ടി ആറ്റുതീരത്തേക്ക് തനിച്ച് പോകില്ലെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍; പരിസരവാസിയില്‍ സംശയം; ദേവനന്ദയുടെ മരണത്തില്‍ അന്വേഷണം ഈര്‍ജ്ജിതമാക്കി

കൊല്ലം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. വരുംദിവസങ്ങളില്‍ ദേവനന്ദയുടെ അമ്മയില്‍ നിന്ന് കൂടുതല്‍ വിവരശേഖരണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പരിസരവാസിയായ ഒരാളെക്കുറിച്ച് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്....

Read more

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തു, പ്രമേയം പാസാക്കി; രണ്ട് കൗണ്‍സിലര്‍മാരെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്. അതിനിടെ പൗരത്വ നിയമത്തെ എതിര്‍ത്ത രണ്ട് കൗണ്‍സിലര്‍മാരെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. വിനോദ് ബോറഡെ, ബാലാ സാഹിബ് റോക്കഡെ എന്നിവരെയാണ് അച്ചടക്കനടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തത്. സേലു...

Read more

നിയമസഭയെന്താ ചന്തയാണോ? കള്ളറാസ്‌കല്‍ എന്ന് വിളിച്ച മന്ത്രി ഇപി ജയരാജനെതിരെ പരാതി നല്‍കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി ഇപി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ കള്ളറാസ്‌കല്‍ പരാമര്‍ശം നടത്തിയ ഇപി ജയരാജനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയെന്താ ചന്തയാണോയെന്ന് ചോദിച്ച...

Read more

ഇനിമുതല്‍ കുവൈറ്റിലേക്ക് പ്രവേശിക്കണമെങ്കില്‍ കൊറോണയില്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ അതേ വിമാനത്തില്‍ സ്വന്തം ചെലവില്‍ തിരിച്ചയക്കും

കുവൈറ്റ് സിറ്റി: കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കുവൈറ്റില്‍ പ്രതിരോധനടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ കോവിഡ് 19 ബാധയില്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവൈറ്റ് വ്യോമയാനമന്ത്രാലയം നിര്‍ദേശം നല്‍കി. കൊവിഡ് 19...

Read more

തമാശ കാര്യമായി; ഫോട്ടോഗ്രാഫറുടെ തലയ്ക്കടിച്ച് വീഴ്ത്തി ടൊവിനോ; തലക്ക് മാരകമായി പരിക്കേറ്റ ഫോട്ടോഗ്രാഫര്‍ ആശുപത്രിയിലാണെന്ന് സിനിമാതാരം

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഫോറന്‍സിക്. ടൊവിനോയ്ക്ക് ഒപ്പം മമത മോഹന്‍ ദാസും പ്രധാനവേഷത്തില്‍ എത്തിയ ചിത്രം വിജയകരമായി തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത സന്തോഷത്തിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും ഇപ്പോള്‍. അതിനിടെ ചിത്രത്തിന്റെ ഷൂട്ടിങിനിടെയുള്ള രസകരമായ വീഡിയോയാണ് ഇപ്പോള്‍...

Read more
Page 1112 of 1313 1 1,111 1,112 1,113 1,313

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.