Akshaya

Akshaya

പക്ഷിപ്പനി; കോഴിക്കോട്ടെ ഹോട്ടലുകളില്‍ ഇനിമുതല്‍ ചിക്കന്‍ വിഭവങ്ങള്‍ വിളമ്പില്ല

കോഴിക്കോട്: ഇനിമുതല്‍ കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ ലഭിക്കില്ല. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിലാണ് ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചത്. കോഴിയിറച്ചിക്ക് പുറമെ കോഴിമുട്ടയും ഇനിമുതല്‍ കോഴിക്കോട്ടെ ഹോട്ടലുകളില്‍ ലഭിക്കില്ല. കോഴിക്കോട് ജില്ലയ്ക്ക് പുറമെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു....

Read more

പത്തനംതിട്ടയില്‍ നിന്നും വീണ്ടും ആശ്വാസ വാര്‍ത്ത എത്തി; നിരീക്ഷണത്തിലുള്ള 8 പേരുടെ പരിശോധന ഫലവും നെഗറ്റീവ്

പത്തനംതിട്ട: കേരളം കൊവിഡ് 19 ഭീതിയില്‍ കഴിയുന്നതിനിടെ പത്തനംതിട്ടയില്‍ നിന്നും ഒരു ആശ്വാസ വാര്‍ത്ത കൂടി. കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 8 പേരുടെ പരിശോധന ഫലങ്ങള്‍ കൂടി ലഭിച്ചു. എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്. ജില്ലയില്‍ 2...

Read more

കൊവിഡ് 19; കരിപ്പൂരില്‍ ജാഗ്രത നടപടികള്‍ ശക്തം; പ്രവേശനം യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രം

മലപ്പുറം: സംസ്ഥാനം കൊവിഡ് 19 ഭീതിയില്‍ കഴിയുകയാണ്. നിലവില്‍ 19 പേര്‍ക്കാണ് കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആയിരത്തിലധികം പേരാണ് നിരീക്ഷണത്തിലുള്ളത്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിമുതല്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും...

Read more

കൊറോണ; സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തി; രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി

റിയാദ്: സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. അന്തരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള നിയന്ത്രണം ഞായറാഴ്ച രാവിലെ 11 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. സൗദിയില്‍ കൊറോണ...

Read more

കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകി ലുലു ഗ്രൂപ്പ്; നിത്യോപയോഗ സാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ നല്‍കും

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനത്തിതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി ലുലു ഗ്രൂപ്പ് ഭക്ഷ്യ കിറ്റുകള്‍ നല്‍കും. നിരീക്ഷണത്തില്‍ കഴിയുന്ന 1000 പേര്‍ക്കാണ് നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് നല്‍കുകയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു....

Read more

നാട്ടിലേക്ക് വരാനും, തിരിച്ച് പോകാനും കഴിയാതെ പ്രതിസന്ധിയില്‍; കൊറോണയില്‍ വലഞ്ഞ് പ്രവാസികള്‍

വടകര: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് പ്രവാസികളാണ്. നാട്ടിലേക്കുവരാനും അവധി കഴിഞ്ഞ് തിരിച്ചുപോകാനും കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇവര്‍. മലയാളികള്‍ ഏറെയുള്ള ദുബായ്, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ത്രിശങ്കുവിലായത്...

Read more

ആഡംബരങ്ങളില്ല, ആള്‍ക്കാരുമില്ല; ലളിതമായ ചടങ്ങുകളില്‍ ചുരുങ്ങി കേരളത്തിലെ കല്ല്യാണങ്ങള്‍; വില്ലന്‍ കൊറോണ തന്നെ

ചെങ്ങന്നൂര്‍: ലോകത്തെ ഒന്നടങ്കം വിറപ്പിച്ച് കൊറോണ വ്യാപിക്കുമ്പോള്‍ കേരളത്തിലും ജാഗ്രത ശക്തമാണ്. കൊറോണ ഭീതിയില്‍ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ഈ കൊറോണ കാലത്ത് കേരളത്തില്‍ കാണാന്‍ കഴിയുന്ന മറ്റൊരു കാഴ്ചയാണ് ആഡംബരങ്ങരളും മറ്റും ഒഴിവാക്കിയുള്ള ലളിതമായ ചടങ്ങുകളില്‍ മാത്രമൊതുങ്ങിയ വിവാഹങ്ങള്‍. ആഡംബര കല്യാണങ്ങളുടെ...

Read more

കൊവിഡ് 19; സംസ്ഥാനം കനത്ത ജാഗ്രതയില്‍; വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുവാന്‍ അപേക്ഷിച്ചവര്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് തെരഞ്ഞടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുവാന്‍ അപേക്ഷിച്ചവര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. ഇത് സംബന്ധിച്ച് തെരഞ്ഞടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ...

Read more

ലോകം മുഴുവന്‍ വ്യാപിച്ച ഒരു പകര്‍ച്ച വ്യാധിയെ ആരോഗ്യവകുപ്പ് മാത്രം വിചാരിച്ചാല്‍ നേരിടാന്‍ കഴിയുമോ?; പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും പിന്നീടാകം, പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളണം, അപേക്ഷയാണ്; പ്രതിപക്ഷത്തോടെ ആരോഗ്യമന്ത്രി

തിരുവനന്തപുരം: പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും പിന്നീടാകം, ഈ മഹാദുരന്തത്തെ നേരിടുന്ന സമയത്ത് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. നിയമസഭയില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 118 ലോകരാഷ്ട്രങ്ങളില്‍ ഈ അസുഖം...

Read more

കൊവിഡ് 19; തൃശ്ശൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തിറക്കി

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച സ്ഥലങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള റൂട്ട് മാപ്പ് പുറത്തിറക്കി. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനാണ് ഇത്തരത്തിലൊരു റൂട്ട് മാപ്പ് അധികൃതര്‍ പുറത്തിറക്കിയത്. ഫെബ്രുവരി 29 ന് നാട്ടില്‍ എത്തിയ യുവാവ് സഞ്ചരിച്ച...

Read more
Page 1110 of 1319 1 1,109 1,110 1,111 1,319

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.