Akshaya

Akshaya

ചരിത്രത്തെ വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുന്നു; മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിനെതിരെ മരയ്ക്കാര്‍ കുടുംബം

മോഹന്‍ലാല്‍ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാറുടെ ജീവിത കഥ പറയുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ ചരിത്രത്തെ വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുകയാണെന്ന വാദവുമായി കുടുംബം രംഗത്ത്. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാലാം തീയതി ഹൈക്കോടതി പരിഗണിക്കും....

Read more

കോവിഡ് 19 ബാധയെന്ന് സംശയം; സൗദിയില്‍ നിന്നുമെത്തിയ കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്: കോവിഡ് 19 ബാധയെന്ന സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്നുമെത്തിയ കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികത്സയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ഇയാളെ പിന്നീട് കോഴിക്കോട് ബീച്ച്...

Read more

കൊറോണ വൈറസ്; മരണസംഖ്യ 3000 ആയി ഉയര്‍ന്നു; വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ പടരുന്നു; പ്രതിരോധനടപടികള്‍ ശക്തമാക്കി ലോകരാഷ്ട്രങ്ങള്‍

വാഷിങ്ടണ്‍: ലോകത്ത് കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 ആയി ഉയര്‍ന്നു. ചൈനയില്‍ മാത്രം 2870 പേരാണ് മരിച്ചത്. നിലവില്‍ 65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ശക്തമായ വൈറസ് പ്രതിരോധനടപടികളിലേക്ക് കടക്കുകയാണ്....

Read more

20 രൂപയ്ക്ക്‌ ഉച്ചയൂണു കൊണ്ട് നന്മ വിളമ്പിയ കുന്നംകുളം സുഭിക്ഷ,സുധിലയെ കൂടി സ്വീകരിച്ചതോടെ പ്രാര്‍ത്ഥിച്ചവരുടെയും ഒപ്പം നിന്നവരുടെയും മനസ്സും നിറഞ്ഞു

കുന്നംകുളം: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ക്യാംപസില്‍ കൂട്ടുകാരുമൊത്ത് പാട്ടു പാടി, കഥ പറഞ്ഞിരിക്കുന്നതിനിടെയാണ് ദുരന്തം കാണിപ്പയ്യൂര്‍ സ്വദേശി സുരേഷിന്റെ മകള്‍ സുധിലയെ തേടിയെത്തിയത്. മരക്കൊമ്പൊടിഞ്ഞു വീണ് അരയ്ക്കു കീഴെ തളര്‍ന്ന സുധില 4 വര്‍ഷത്തോളമായി വീല്‍ച്ചെയറിന്റെ സഹായത്തോടെയാണ് ചലിക്കുന്നത്. അന്നത്തെ ആ...

Read more

രാജ്യത്തെ പൗരന്മാരാല്‍ സ്‌നേഹിക്കപ്പെടുന്ന വലിയ മനുഷ്യനാണ് മോഡി; പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്

സൗത്ത് കരോലിന: രാജ്യത്തെ പൗരന്മാരാല്‍ സ്‌നേഹിക്കപ്പെടുന്ന വലിയ മനുഷ്യനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യാസന്ദര്‍ശനത്തിന് പിന്നാലെയാണ് ട്രംപ് മോഡിയെ പുകഴ്ത്തിയത്. ഇന്ത്യാസന്ദര്‍ശനത്തിനുശേഷം ഇനി ഒരു ആള്‍ക്കൂട്ടവും എന്നെ ഇത്രമേല്‍ ആവേശഭരിതനാക്കിയേക്കില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ട്രംപ്...

Read more

‘ദീദിയോടു പറയൂ’ എന്ന് മമത പറയുമ്പോള്‍ ഇനി ഈ അനീതി സഹിക്കില്ലെന്ന് നിങ്ങള്‍ മറുപടി പറയണം; ജനങ്ങളോട് അമിത് ഷാ

കൊല്‍ക്കത്ത: 'ദീദിയോടു പറയൂ' എന്ന് മമത പറയുമ്പോള്‍, ഇനി ഈ അനീതി സഹിക്കില്ലെന്ന് നിങ്ങള്‍ പറയണമെന്ന് ജനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ പൊതുറാലിയില്‍ വെച്ചാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയെ അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചത്. ഞാന്‍ ഇന്ന്...

Read more

കൊറോണ വൈറസ്; കേരളത്തില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി

തിരുവനന്തപുരം: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍നിന്നു പോയ മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. മത്സ്യബന്ധന വിസയില്‍...

Read more

ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍, പണക്കാരന്‍; എത്ര വേര്‍തിരിവുണ്ടായാലും മനുഷ്യര്‍ മരിച്ച് കഴിഞ്ഞാല്‍ ഒരുപോലെ ഇരിക്കും; ശക്തമായ സന്ദേശം പകര്‍ന്ന് രമ്യ നമ്പീശന്‍

തിരുവനന്തപുരം: ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍, പണക്കാരന്‍, മനുഷ്യര്‍ക്കിടയില്‍ എന്തൊക്കെ വേര്‍തിരിവുണ്ടായാലും മരിച്ചുകഴിഞ്ഞാല്‍ ഒരുപോലെയാണെന്ന് നടി രമ്യ നമ്പീശന്‍. രാജ്യത്തിന്റെ തലസ്ഥാനത്ത് അരങ്ങേറിയ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രമ്യയുടെ പ്രതികരണം. ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ നിരവധി പേരാണ് മരിച്ചത്. പലര്‍ക്കും വീടും ഉപജീവനമാര്‍ഗവുമെല്ലാം നഷ്ടമായി....

Read more

പ്ലസ്ടു പരീക്ഷയില്‍ കോപ്പിയടിക്കാന്‍ സഹായിച്ചു; സ്‌കൂള്‍ ജീവനക്കാരനും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 11 പേര്‍ പിടിയില്‍

ലഖ്‌നൗ: പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ച സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ജീവനക്കാരനും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാമ്പ് ചെയ്ത ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയായിരുന്നു. ചോദ്യപേപ്പര്‍ ഉപയോഗിച്ച് ഉത്തരമെഴുതിയ...

Read more

സഭയില്‍ നിന്ന് പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര; രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി

വയനാട്: എഫ്‌സിസി സന്യാസി സഭയില്‍ നിന്ന പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. അപ്പീല്‍ തള്ളിക്കൊണ്ടുളള വത്തിക്കാന്റെ മറുപടി ഉത്തരവ് സിസ്റ്റര്‍ക്ക് ലഭിച്ചു. അതേസമയം, മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാല്‍...

Read more
Page 1109 of 1307 1 1,108 1,109 1,110 1,307

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.