Akshaya

Akshaya

ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍; പ്രവാസികള്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: അവധിക്കാലം കഴിയുന്നതോടെ കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന. ഈ മാസം അവസാനം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ പെരുന്നാള്‍ കഴിഞ്ഞ് തിരിച്ച് ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അവധിക്കാലം കഴിഞ്ഞ് അടുത്തമാസമാണ്...

Read more

‘ഒരു വിശ്വാസമാണ് അമ്മയെ ചതിച്ചത്, അയാള്‍ കൊണ്ടുപോയത് ഒരുപാട് നാള്‍ അമ്മ പാചകത്തിന് പോയി തീപുക കൊണ്ട കാശാണ്’; അമ്മയെ പറ്റിച്ച് പണം കവര്‍ന്ന ആളെക്കുറിച്ച് മകന്റെ കുറിപ്പ്

തൃശ്ശൂര്‍: 'ഒരു വിശ്വാസമാണ് അമ്മയെ ചതിച്ചത്, അയാള്‍ കൊണ്ടുപോയത് ഒരുപാട് നാള്‍ അമ്മ പാചകത്തിന് പോയി തീപുക കൊണ്ട കാശാണ്'...... സുഹൃത്താണെന്ന് പരിചയപ്പെടുത്തി അമ്മയുടെ പക്കല്‍ നിന്ന് പണം തട്ടിയെടുത്ത തട്ടിപ്പുകാരനെക്കുറിച്ച് മകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. കണ്ണന്‍ ജയന്‍...

Read more

മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് കനത്തമഴ; ടോണ്‍സ് നദി കരകവിഞ്ഞു, നിരവധി വീടുകള്‍ വെള്ളത്തില്‍

ഡെറാഡൂണ്‍ :കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കം.മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് ഇവിടെ മഴ ശക്തമായത്. ഉത്തരകാശി ജില്ലയിലെ മോരി തെഹ്‌സില്‍ മേഖലയില്‍ കനത്ത നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. ഇവിടെ എന്‍ഡിആര്‍ഫ്, സംസ്ഥാന ദ്രുതകര്‍മ്മസേന, ഇന്‍ഡോ ടിബറ്റന്‍...

Read more

എംജി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ആഗസ്റ്റ് 19, 21 തീയ്യതികളിലായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. അന്നേദിവസം നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിയതായി പരീക്ഷാ കണ്ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read more

കേരളം എലിപ്പനി ഭീതിയില്‍; രണ്ട് പേര്‍ മരിച്ചു; 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് എലിപ്പനിയ്‌ക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. എലിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്‌സിസൈക്‌ളിന്‍ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ മുന്നറിയിപ്പ്...

Read more

ശസ്ത്രക്രിയക്കായി സഹായം അഭ്യര്‍ത്ഥിച്ച് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തി; എല്ലാവിധ സഹായങ്ങളും നല്കാമെന്ന് ഉറപ്പുനല്‍കി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: എട്ടടി ഒരിഞ്ച് പൊക്കമുളള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിക്ക് ചികിത്സയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ധര്‍മേന്ദ്ര, യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. സഹായം നല്‍കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചതായി...

Read more

സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ നടത്തി; 11 പേര്‍ക്ക് കാഴ്ച നഷ്ടമായി

ഇന്‍ഡോര്‍: സ്വകാര്യ ആശുപത്രിയില്‍ തിമിര ശാസ്ത്രക്രിയയ്ക്ക് വിധേയരായ 11 പേര്‍ക്ക് കാഴ്ച നഷ്ടമായതായി പരാതി. മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇതേതുടര്‍ന്ന് ആശുപത്രിയുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ ഒമ്പതിനായിരുന്നു ഇന്‍ഡോറിലെ കണ്ണാശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ നടന്നത്. ദേശീയ അന്ധതാ...

Read more

പ്രളയം; എച്ച്‌വണ്‍എന്‍വണ്‍ പടരാന്‍ സാധ്യത കൂടുതല്‍, സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളിലും മറ്റുമായി കഴിയുന്നതെന്നും അതിനാല്‍ രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യത വളരെ കൂടുതലാണെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു. ഈ മാസം...

Read more

ജൂലായില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട്; പ്രളയത്തില്‍ അറബിക്കടലിലെ ഉയര്‍ന്ന ചൂടിനു പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഗവേഷകര്‍

തൃശ്ശൂര്‍: ഇത്തവണ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടെന്ന് പഠനം. ഈ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയതെന്ന് പഠനത്തില്‍ പറയുന്നു. അന്തരീക്ഷത്തെയും സമുദ്രങ്ങളെയും ജലാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ്...

Read more

ജലനിരപ്പിന് മുകളില്‍ വലിയ ശബ്ദത്തോടെ പുതിയ ഉറവ; കിണറിലുണ്ടായ അപൂര്‍വ്വ പ്രതിഭാസത്തില്‍ ആശങ്കയോടെ വീട്ടുകാര്‍

ഇടുക്കി: കിണറിലുണ്ടായ അപൂര്‍വ്വ പ്രതിഭാസം കാണികളെ ഒന്നടങ്കം അമ്പരപ്പിക്കുന്നു. 35 അടി താഴ്ചയുള്ള കിണറിലെ ജലനിരപ്പിന് തൊട്ട് മുകളിലായി വലിയ ശബ്ദത്തില്‍ വെള്ളമൊഴുക്കുണ്ടായതാണ് കൗതുക കാഴ്ചയായത്. ഉപ്പുതറ 14ാം വാര്‍ഡില്‍ പുതുക്കട സ്വദേശിയായ രമയുടെ കിണറിലാണ് നാലു ദിവസമായി ഈ അപൂര്‍വ...

Read more
Page 1103 of 1146 1 1,102 1,103 1,104 1,146

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.