കൊവിഡ് 19; ശുചിത്വത്തിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കൈകഴുകല്‍ നൃത്തം പങ്കുവെച്ച് യുനിസെഫ്
വിയറ്റ്‌നാം: കൊവിഡ് 19 ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നതിനിടെ ശുചിത്വത്തിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കൈകഴുകള്‍ വീഡിയോയുമായി യുനീസെഫ്. വിയ്റ്റ്‌നാമീസ് ഡാന്‍സറായ ക്വാങ് ഡങിന്റെ 'ഹാന്‍ഡ് വാഷിംഗ് ഡാന്‍സാ'ണ് യുനീസെഫ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. വൃത്തിയായി കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. ഭീതി പടര്‍ത്തി കൊവിഡ്...
Read more









