കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന്റെ പേരില്‍ തര്‍ക്കം; യുവാവ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്തു
വൈക്കം: പണം കടം കൊടുത്ത ആളുടെ വീട്ടിലെത്തി കടം വാങ്ങിയ ആള്‍ ആത്മഹത്യ ചെയ്തു. കടം വാങ്ങിയ പണം തിരിച്ച് കൊടുക്കാന്‍ കഴിയാതെ വന്നതോടെ വൈക്കപ്രയാര്‍ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകന്‍ വടയാര്‍ കൃഷ്ണനിവാസില്‍ ബിജു (48) ആണ് വൈക്കത്തെ ബെസ്റ്റ്...
Read more