Aiswarya Nair

Aiswarya Nair

കോട്ടയത്ത് കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ എസ്.ഐക്ക് വെട്ടേറ്റു

കോട്ടയം: പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. എസ് ഐ.വിദ്യാധരന് വെട്ടേറ്റു. കോട്ടയം മണിമലയിലാണ് സംഭവം.എസ്.ഐയുടെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്. എസ്.ഐയെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. മണിമല വെള്ളാവൂരിൽ പഴയ...

Read more

‘ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണ്’കൂടെ നിന്ന ഓരോ മലയാളികൾക്കും നന്ദി;ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ഐഷ സുൽത്താന

കൊച്ചി: ഹൈക്കോടതിയുടെ നിർദേശപ്രകാരം ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ ചോദ്യംചെയ്യലിനായി ഇന്ന് ലക്ഷദ്വീപിൽ എത്തും . ഹൈക്കോടതിയുടെ വിധിപ്രകാരമാണ് ഐഷ ദ്വീപിലേക്ക് പോകുന്നത്. ഐഷ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. സത്യത്തിന്റെ പാതയിലായതുകൊണ്ട് തനിക്ക് എളുപ്പത്തിൽ ലക്ഷ്യ സ്ഥാനത്ത്...

Read more

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. കേരള തീരത്ത്...

Read more

ഇതിഹാസ അത്ലറ്റിക് താരം മിൽഖാ സിംഗ് അന്തരിച്ചു

ചണ്ഡിഗർ:കായിക താരം മിൽഖാ സിംഗ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.മേയ് 20നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന പരിശോധനയിൽ അദ്ദേഹം കൊവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം...

Read more

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

കോഴിക്കോട്:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ.വാരാന്ത നിയന്ത്രണത്തിൽ പൊലീസ് പരിശോധന കർശനമാക്കും. ഈ ദിവസങ്ങളിൽ നൽകിയ ഇളവുകൾ ഉണ്ടാകില്ല.വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അവശ്യസേവന വിഭാഗത്തിൽപെട്ട കേന്ദ്ര സംസ്ഥാന ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ടെലികോം, ഇന്റർനെറ്റ്...

Read more

കൊവിഡ്19 വ്യാപനത്തോത് കുറയുന്നതിന് അനുസരിച്ച് ക്ഷേത്രങ്ങൾ തുറക്കും: ദേവസ്വം മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ക്ഷേത്രങ്ങളിൽ ഭക്തർക്ക് ഉടൻ പ്രവേശനം നൽകില്ലെന്ന സൂചന നൽകി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഭക്തജനങ്ങളെ തടയുകയുന്നത് സർക്കാർ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല. രോഗവ്യാപനം തടയുക. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും....

Read more

‘മരക്കാർ:അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'മരക്കാർ: അറബിക്കടലിന്റെ സിംഹം'. പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തെത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 12 ന് ഓണം റിലീസായി മരക്കാർ തീയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും. 'സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്,...

Read more

‘ആരും ഓടിളക്കി വന്നവരല്ല, തൻറെ പക്വത അളക്കാൻ വരേണ്ട’ബിജെപി കൗൺസിലറോട് പൊട്ടിത്തെറിച്ച് മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: എകെജി സെന്ററിലെ എൽകെജി കുട്ടിയെന്ന ബിജെപി കൗൺസിലറുടെ പരാമർശത്തിൽ പൊട്ടിത്തെറിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ.ആരും ഓടിളക്കി വന്നവരല്ലെന്നും തന്റെ പക്വത അളക്കാൻ വരേണ്ടെന്നുമായിരുന്നു മേയറുടെ മറുപടി. നഗരസഭാ കൗൺസിൽ യോഗത്തിലായിരുന്നു ബിജെപി കൗൺസിലറുമായി മേയർ ആര്യാ രാജേന്ദ്രൻ കൊമ്പുകോർത്തത്....

Read more

റിങ് റോഡ്:പൊതുമരാമത്തുമന്ത്രിയെ ഇന്ന് വിളിക്കാം

തിരുവനന്തപുരം:പൊതുമരാമത്തുവകുപ്പുമായി ബന്ധപ്പെട്ട നിർദേശവും പരാതിയും അറിയിക്കുന്നതിന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടി 'റിങ് റോഡി'ലേക്ക് ഇന്ന് വിളിക്കാം. വൈകിട്ട് അഞ്ച് മണി മുതൽ ആറുമണി വരെയാണ് റിങ് റോഡ് പരിപാടി. മന്ത്രിയോട് ജനങ്ങൾക്ക് നേരിട്ട് സംസാരിക്കാനുള്ള...

Read more

പൃഥ്വിരാജിന്റെ ‘കോൾഡ് കേസ് ആമസോൺ പ്രൈമിന്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

പൃഥ്വിരാജ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കോൾഡ് കേസ് റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെ ജൂൺ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുതിയ റിലീസുകൾ പ്രഖ്യാപിക്കുന്ന ആമസോണിന്റെ പുതിയ വീഡിയോയിലൂടെയാണ് കോൾഡ് കേസും റിലീസ് പ്രഖ്യാപിച്ചത്.ജൂൺ 30 ആണ് ചിത്രം...

Read more
Page 53 of 66 1 52 53 54 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.