പുതുവത്സര സമ്മാനവുമായി ‘കാര്യം സാധിക്കാന്‍’ ഈ വഴിക്ക് വരേണ്ട! വിലക്കേര്‍പ്പെടുത്തി കളക്ടറേറ്റ്; ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കും
കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളില്‍ പുതുവത്സര- ക്രിസ്മസ് സമ്മാനങ്ങളുമായി എത്തുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇത്തരക്കാരെ നിരുത്സാഹപ്പെടുത്താന്‍ പ്രവേശന കവാടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കും. മധുര സമ്മാനങ്ങളുമായി ഉദ്യോഗസ്ഥര്‍ക്ക് പുതുവത്സരം ആശംസിക്കാനെത്തിയ മുപ്പതോളം പേരെ കാക്കനാട് കളക്ടറേറ്റില്‍ ഇന്നലെ തടഞ്ഞിരുന്നു. ഏതാനും ദിവസമായി...
Read more









