Surya

Surya

അലോക് വര്‍മ്മയ്‌ക്കെതിരെ സിബിഐ അന്വേഷണം

ന്യൂഡല്‍ഹി; അലോക് വര്‍മ്മയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് ശുപാര്‍ശ. അതേസമയം രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി കെവി ചൗധരി തന്നെ നേരില്‍ കണ്ട് ആവശ്യപ്പെട്ടെന്ന് അലോക് വര്‍മ്മ ആരോപിച്ചു. നേരത്തെ സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ...

Read more

കൊലപാതകം മറച്ചുവയ്ക്കാന്‍ ‘ദൃശ്യം’ സിനിമയിലെ രംഗം പരീക്ഷിച്ചു; ബിജെപി നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍; മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ബിജെപി നേതാവും മൂന്നു മക്കളും ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. കേസിന് ആസ്പദമായ സംഭവം ഇങ്ങനെ... ജഗദീഷ് കരോട്ടി എന്ന ആളുമായി പ്രണയത്തിലായിരുന്ന ട്വിങ്കിള്‍ ദാഗ്രെയെന്ന 22 കാരിയെയാണ് പ്രതികള്‍...

Read more

തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ പമ്പയിലേയ്ക്ക് സര്‍വീസ് തുടങ്ങി; വിയോജിപ്പുമായി ടോമിന്‍ തച്ചങ്കരി

പത്തനംതിട്ട; തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ ശബരിമല തീര്‍ത്ഥാടകരുമായി പമ്പയിലേയ്ക്ക് സര്‍വീസ് നടത്തുന്നതിനെതിരെ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. പമ്പവരെ തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ക്ക് അനുമതി നല്‍കിയത് കെഎസ്ആര്‍ടിസിയുടെമേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, കെഎസ്ആര്‍ടിസിയുടെ അഭിപ്രായവ്യത്യാസം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ടോമിന്‍ തച്ചങ്കരി...

Read more

പമ്പയില്‍ കുളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: ശബരിമല അയ്യപ്പ ദര്‍ശനത്തിന് എത്തിയ ആന്ധ്ര സ്വദേശിയായ പതിനാലുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്രപ്രദേശ് രംഗരഡി സ്വദേശി സിന്ദൂരി ജിതേന്ദ്രയുടെ മകന്‍ ഉന്നത് കുമാര്‍ ആണ് മരിച്ചത്. അച്ഛനൊപ്പം ദര്‍ശനത്തിനെത്തിയ കുട്ടി ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടത്തില്‍ പെട്ടത്. രക്ഷിച്ച് കുട്ടിയെ...

Read more

ശര്‍ക്കരയില്‍ അമിത മായം; തമിഴ്നാട്, കര്‍ണാടക ഭാഗങ്ങളില്‍നിന്നുള്ള ശര്‍ക്കര വില്‍പ്പന നിരോധിച്ചു

കണ്ണൂര്‍: തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കണ്ണൂരിലേക്കു കൊണ്ടു വരുന്ന ശര്‍ക്കര (വെല്ലം) നിരോധിച്ചു. ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണറാണ് നിരോധിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്. മാരക രാസവസ്തുവായ റോഡമിന്‍-ബിയുടെ അംശം സാമ്പിളില്‍ കണ്ടതിനെ തുടര്‍ന്നാണിത്. ആകെ പരിശോധിച്ച ആറുസാമ്പിളുകളില്‍ നാലിലും റോഡമിന്‍...

Read more

2019ല്‍ ആര് അധികാരത്തിലെത്തണം എന്ന് അമിത് ഷാ അല്ല, ജനമാണ് തീരുമാനിക്കേണ്ടത്; പ്രകാശ് രാജ്

കോഴിക്കോട്ട്: ബിജെപിക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. 2019ല്‍ ആര് അധികാരത്തിലെത്തണം എന്ന് അമിത് ഷാ അല്ല, ജനമാണ് തീരുമാനിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. കോഴിക്കോട്ട് ലിറ്റററി ഫെസ്റ്റിവലിന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ പാര്‍ട്ടികളെല്ലാം രാഷ്ട്രീയം കളിക്കുകയാണെന്നും നടന്‍...

Read more

മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ പേര് ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍! ഒടുവില്‍ ക്ഷമാപണം നടത്തി ഡിജിപി

ലഖ്‌നൗ; ഉത്തര്‍പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ മരണപ്പെട്ട എസ്പിയുടെ പേരും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചു. ഉത്തര്‍പ്രദേശ് പോലീസ് പുറത്തിറക്കിയ പട്ടികയിലാണ് എസ്പിയായിരുന്ന സത്യ നരൈന്‍ സിംഗിന്റെ പേരും ഉള്‍ക്കൊള്ളിച്ചത്. കഴിഞ്ഞ മാസമാണ് സത്യ നരൈന്‍ മരണപ്പെട്ടത്. എന്നാല്‍ മരണപ്പെട്ടയാളുടെ പേരും പട്ടികയില്‍...

Read more

കൊട്ടാരക്കര വാഹനാപകടം; മരണം ആറായി

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. എംസി റോഡില്‍ കൊട്ടാരക്കര ആയൂരിനടത്തുള്ള കമ്പംകോട് വെച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. രണ്ടു കുട്ടികള്‍ ഉള്‍പ്പടെ സ്ത്രീകളും കാറ് ഡ്രൈവറുമാണ് മരിച്ചത്. കൊട്ടാരക്കരയില്‍ നിന്ന്...

Read more

സിമന്റ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒമ്പത് പേര്‍ക്ക് ഗുരുതര പരുക്ക്

പനാജി: ഗോവയിലെ സിമന്റ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. Goa: 9 persons injured, three of them critical, following a...

Read more

ഭരണത്തില്‍ അഴിമതി ഇല്ലാത്ത അഞ്ചാംവര്‍ഷമാണ് പൂര്‍ത്തിയാകുന്നതെന്ന് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി; ഭരണത്തില്‍ അഴിമതി ഇല്ലാത്ത അഞ്ചാംവര്‍ഷമാണ് പൂര്‍ത്തിയാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അസഹിഷ്ണുത മൂത്ത് തെളിവുകള്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ സ്വയം പരിഹാസ്യരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. യുപിഎ കാലത്ത് 10 വര്‍ഷം രാജ്യത്ത് വന്‍ അഴിമതികളാണ് നടന്നത്. അഴിമതി അവകാശമായ് കരുതുന്നവര്‍ രാജ്യ...

Read more
Page 952 of 1052 1 951 952 953 1,052

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.