Surya

Surya

വീടിന്റെ വാടക കൊടുക്കാന്‍ പണമില്ല; അവിഹിത ബന്ധത്തില്‍ പിറന്ന കുട്ടിയെ 500 ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമം

ഷാര്‍ജ: അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ 500 ദിര്‍ഹത്തില്‍ വില്‍ക്കാന്‍ ശ്രമം.സംഭവത്തില്‍ അഞ്ച് പേര്‍ പോലീസ് പിടിയില്‍. കുഞ്ഞിന്റെ അമ്മ ഉള്‍പ്പെടെ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് പോലീസ് പിടിയിലായത്. പിടിയിലായ പുരുഷന്മാരില്‍ ഒരാളുടെ ഫ്‌ളാറ്റിലായിരുന്നു കുട്ടിയുടെ അമ്മ താമസിച്ചിരുന്നത്. ഇന്തോനേഷ്യന്‍...

Read more

പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലെയും അമിത കീടാനാശിനി സാന്നിധ്യം; ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്

റിയാദ്: പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലും അമിത കീടാനാശിനി പ്രയോഗത്തെ തുടര്‍ന്ന് ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്. അനുവദിച്ചതിലും കൂടുതല്‍ കീടനാശിനി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സൗദിയുടെ നിര്‍ദേശം. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടേയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഇന്ത്യയില്‍ നിന്നും...

Read more

‘മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ….’ വിവാഹ നാളില്‍ അച്ഛനൊപ്പം ആന്‍ലിയ പാടിയ പാട്ട്! കണ്ണീര്‍ വീഡിയോ

വിവാഹനാളില്‍ ആന്‍ലിയ തന്റെ അച്ഛനുമൊത്ത് പാട്ട് പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് പിതാവ്. വീഡിയോയില്‍ ആന്‍ലിയയുടെ ഭര്‍ത്താവിനെയും കാണാം. അന്ന് കല്യാണ നാളില്‍ അച്ഛന്റേയും മകളുടെയും കഥ പറയുന്ന മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ.. എന്ന ഗാനം അച്ഛനോടൊപ്പം പാടുന്ന...

Read more

അഭിമന്യുവിന്റെ കൊലപാതക കേസ്; വിചാരണ ഫിബ്രവരി നാലിന് തുടങ്ങും

എറണാകുളം: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ വിചാരണ ഫിബ്രവരി നാലിന് തുടങ്ങും. കേസില്‍ പതിനാറ് പേരുടെ വിചാരണയാണ് ആദ്യം തുടങ്ങുന്നത്. ഒന്നാംപ്രതിയടക്കം ഏഴ് പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ജാമ്യം ലഭിച്ച പ്രതികളടക്കമുള്ളവരോട് അടുത്ത മാസം നാലിന് ഹാജരാകാന്‍ എറണാകുളം...

Read more

ബംഗളൂരുവിലെ പൊതുഇടങ്ങളില്‍ ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ കര്‍ശന നടപടി

ബംഗളൂരു: പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ 4,466 പേരെ ഉദ്യോഗസ്ഥര്‍ പിടികൂടി. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ മാസം വരെ പിഴയിനത്തില്‍...

Read more

ഇനി സൗദി ഹോട്ടലുകളിലും കഫേകളിലും സംഗീത, ഹാസ്യ പരിപാടികള്‍ക്ക് അനുമതി

റിയാദ്: സൗദിയിലെ ഹോട്ടലുകളിലും കഫേകളിലും ലൈവ് സംഗീത പരിപാടികള്‍ക്ക് അനുമതി. എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആല്‍ ശൈഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ലൈസന്‍സുകള്‍ ഇനി മുതല്‍ നല്‍കി തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമം പ്രാബല്യത്തില്‍...

Read more

പ്രധാനമന്ത്രി ചെയ്യുന്നത് രാജ്യദ്രോഹമല്ലേ; മോഡിക്കെതിരെ ആഞ്ഞടിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയിലെ പല വികസന പ്രവര്‍ത്തനങ്ങളും കേന്ദ്രം മരവിപ്പിച്ചിരിക്കുകയാണന്നും ഡല്‍ഹിയിലെ ജനങ്ങളോട് മോഡി ചെയ്യുന്നത് രാജ്യദ്രോഹമല്ലേയെന്നും കെജരിവാള്‍ ചോദിച്ചു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവായിരുന്ന കനയ്യകുമാര്‍ രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടുണ്ടോ എന്ന്...

Read more

ക്രിമിനല്‍കുറ്റം ചുമത്താനുള്ള പ്രായപരിധി 15ല്‍ നിന്ന് ഒമ്പതാക്കി

മനില: ക്രിമിനല്‍ കുറ്റം ചുമത്താനുള്ള പ്രായപരിധി 15ല്‍ നിന്ന് ഒമ്പതാക്കി നിയമഭേദഗതി ചെയ്ത് ഫിലിപ്പൈന്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമം പാര്‍ലമെന്റിലെ ജനപ്രതിനിധിസഭ തിങ്കളാഴ്ച അംഗീകരിച്ചു. നിയമവുമായ് ബന്ധപ്പെട്ട് സെനറ്റില്‍ ഇന്നലെ ചര്‍ച്ച ആരംഭിച്ചു. ക്രിമിനല്‍ സംഘടനകള്‍ കുട്ടികളെ ഉപയോഗപ്പെടുത്തുന്നുവെന്ന വാര്‍ത്ത...

Read more

മലയാളത്തില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി സണ്ണി ലിയോണ്‍; ‘രംഗീല’യുടെ ചിത്രീകരണം ഫെബ്രുവരിയില്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന 'രംഗീല'യിലൂടെയാണ് നായികയായി സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന രംഗീലയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ്...

Read more

ഒഎന്‍ജിസിയില്‍ നിന്ന് കാണാതെ പോയ ആണവ വികിരണ ഐസോടോപ്പ് ആക്രിക്കടയില്‍ കണ്ടെത്തി

ഹൈദരാബാദ്: ഒഎന്‍ജിസിയില്‍ നിന്ന് നഷ്ടപ്പെട്ട ആണവ വികിരണ ഐസോടോപ്പ് ആന്ധ്രയിലെ ആക്രിക്കടയില്‍ നിന്ന് കണ്ടെത്തി. ഈ മാസം ജനുവരി 14ന് ആന്ധ്രയിലെ രാജമഹേന്ദ്രപുരം ഒഎന്‍ജിസി സെന്ററില്‍ നിന്ന് നഷ്ടപ്പെട്ട 'സീഷിയം 137' ഐസോടോപ്പാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഐസോടോപ്പ് പുറത്തുപോയതെങ്ങനെയെന്നത് സംബന്ധിച്ച് അന്വേഷണം...

Read more
Page 946 of 1066 1 945 946 947 1,066

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.