എടിഎമ്മില്‍ നിന്നും പണം നഷ്ടമായി; ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി തിരികെ വാങ്ങി യുവാവ്! സംഭവം മലപ്പുറം
മലപ്പുറം; എസ്ബിഐ എടിഎമ്മില്‍ നിന്നും നഷ്ടമായ പണം ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി തിരിച്ചുവാങ്ങി. കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഭവന്‍ ജോയിന്റ് രജിസ്ട്രാര്‍ എംകെ പ്രമോദാണ് നഷ്ടപ്പെട്ട പണം തിരികെ കിട്ടാന്‍ സമരം ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം. കാലിക്കറ്റ്...
Read more








