Surya

Surya

ശബരിമല നട നാളെ അടയ്ക്കും

സന്നിധാനം: ശബരി മല നട നാളെ അടയ്ക്കും. മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട് ഒന്‍പതരയോടെ നട അടയ്ക്കും. ഉച്ചയോടെ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍...

Read more

യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഒരുക്കിയ ‘മിനുക്കു പണി’ കളുടെ പേരില്‍ ടൂറിസ്റ്റ് ബസ്സുകളെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നു; സമരത്തിന് ഒരുങ്ങി ബസ്സ് ജീവനക്കാര്‍

തൃശ്ശൂര്‍; ടൂറിസ്റ്റ് ബസ്സ് വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുനവെന്ന് ആരോപിച്ച് കേരളത്തിലെ ടൂറിസ്റ്റ് ബസ് തൊഴിലാളി സംഘടനയായ കെടിബിസി സമരത്തിലേക്ക്. ഇരുപതിനായിരത്തിലധികം തൊഴിലാഴികളുടെ ജീവിത മാര്‍ഗമായ ഈ പ്രസ്ഥാനത്തെ ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സംഘടനയുടെ ആരോപണം. മുന്‍പ് എല്‍ഇഡി ലൈറ്റുകളും, കാതടപ്പിക്കുന്ന ശബ്ദ...

Read more

കാലം മാറി പിന്നെ കാലാവസ്ഥയും, എന്തുകൊണ്ട് സര്‍ക്കാര്‍ മാറിക്കൂടാ; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: മോഡി സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. യുണൈറ്റഡ് ഇന്ത്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മരുന്നുകളുടെ കാലാവധി കഴിയും പോലെ മോഡിയുടെ കാലാവദിയും കഴിഞ്ഞിരിക്കുകയാണ്. പുതിയ ഇന്ത്യ നിര്‍മ്മിക്കാനാണ് നമ്മള്‍ ഇപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നത്. നമ്മള്‍ ഒരിക്കലും കടക്കാത്ത...

Read more

ജിയോയെ നേരിടാന്‍ ബിഎസ്എന്‍എല്‍! 1.1 രൂപയ്ക്ക് ഒരു ജിബി ഡാറ്റ

റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്റ് സേവനമായ ഗിഗാഫൈബറിന് വെല്ലുവിളിയായി ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്റ് സേവനവുമായി രംഗത്ത്. ഭാരത് ഫൈബര്‍ എന്നാണ് ഈ സേവനത്തിന്റെ പേര്. ഒരു ജിബിയ്ക്ക് 1.1 രൂപ നിരക്കില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രതിദിനം 35 ജിബി ഡാറ്റ നല്‍കാനാണ് ബിഎസ്എന്‍എലിന്റെ...

Read more

തെലുങ്കിലും പൊളിച്ചടുക്കി മമ്മൂക്ക; യാത്രയുടെ ഡബ്ബിംഗ് മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയുടെ റിലീസിന് ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് മമ്മൂക്ക ഡബ്ബ് ചെയ്യുന്ന യാത്രയുടെ വീഡിയോ ആണ്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ...

Read more

സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ പന്ത്രണ്ടാം പേര് തന്റേത്; വെളിപ്പെടുത്തലുമായി യുവതി

ചെന്നൈ: ശബരിമല ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ പന്ത്രണ്ടാം പേര് തന്റേതെന്ന് സ്ഥിരീകരിച്ച് യുവതി. 48 വയസ്സുകാരി ശാന്തിയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ പന്ത്രണ്ടാമതായാണ് ശാന്തിയുടെ പേരുള്ളത്. തിരിച്ചറിയല്‍ രേഖയിലും ഇവര്‍ക്ക് 48 വയസ്സാണ്. നവംബറിലാണ് ദര്‍ശനം...

Read more

വാരണാസിയില്‍ മോഡി മത്സരിച്ചാല്‍ എതിരെ മത്സരിക്കാന്‍ ‘മരിച്ച’ വരും! നേതാക്കള്‍ക്കെതിരെ ‘മൃതക് സംഘ്’!

വാരണാസി; ഇത്തവണ മോഡി വാരണാസി മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയാല്‍ പ്രതിപക്ഷത്തിന് പുറമേ മറ്റൊരു കൂട്ടരുടേയും വെല്ലുവിളി നേരിടേണ്ടി വരും. 'മരിച്ച് ജീവിച്ചിരിക്കുന്നവര്‍' ഇക്കുറി മണ്ഡലത്തില്‍ മോഡിയോട് മത്സരിക്കുമെന്നാണ് പറയുന്നത്. മോഡിക്കെതിരെ മാത്രമല്ല രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്,...

Read more

അമ്പത്തിയൊന്നല്ല അതില്‍ കൂടുതല്‍ യുവതികള്‍ ശബരിമലയില്‍ കയറിയിട്ടുണ്ടാകും; മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: അമ്പത്തൊന്നല്ല അതില്‍ കൂടുതല്‍ യുവതികള്‍ ശബരിമലയില്‍ കയറിയിട്ടുണ്ടാകാമെന്ന് മന്ത്രി ഇപി ജയരാജന്‍. സര്‍ക്കാരിന്റെ കൈയ്യിലുള്ള രേഖകള്‍ പ്രകാരമുള്ള പട്ടികയാണ് നല്‍കിയതെന്നും, അതിലും കൂടുതല്‍ യുവതികള്‍ കയറിയിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് യുവതികളുടെ പട്ടികയില്‍ ആശയക്കുഴപ്പമില്ലെന്നാണ് ഇപ്പോഴും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍...

Read more

വീണ്ടും ഗാനമാലപിച്ച് മലയാളികളുടെ സ്വന്തം ‘കുഞ്ഞിക്ക’ ഇത്തവണ തമിഴില്‍

ചെന്നൈ: മലയാളികളുടെ സ്വന്തം ' കുഞ്ഞിക്ക' സിനിമയ്ക്ക് വേണ്ടി വീണ്ടും ഗാനം ആലപിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ മലയാളത്തില്‍ അല്ലെന്ന് മാത്രം. ഈ പ്രാവശ്യം തമിഴിലിലാണ് ദുല്‍ഖര്‍ ഗാനം ആലാപനം നടത്തുന്നത്. നവാഗത സംവിധായകന്‍ ദേസിംഗ് പെരിയസ്വാമിയുടെ 'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍' എന്ന...

Read more

സര്‍ക്കാറിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധം; മോഡിക്ക് വായിച്ചു പഠിക്കാന്‍ ഭരണഘടന അയച്ചു കൊടുക്കും; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: നരേന്ദ്ര മോഡിക്ക് വായിച്ചു പഠിക്കാന്‍ ഭരണഘടനയുടെ പകര്‍പ്പുകള്‍ അയച്ചു കൊടുക്കാന്‍ ഒരുങ്ങി ഡിവൈഎഫ്‌ഐ. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കാറിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്‌ഐ പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ചു കൊടുക്കുന്നത്....

Read more
Page 942 of 1053 1 941 942 943 1,053

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.