മീന്‍ കിട്ടാക്കനിയാകുന്നു; മലബാറിലെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍
കോഴിക്കോട്: മീന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് മലബാറിലെ തീരദേശം ദുരിതത്തില്‍. കാലാവസ്ഥ വ്യതിയാനവും അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കോഴിക്കോട്ടെ ചാലിയം ഹാര്‍ബറില്‍ ഒരു കാലത്ത് മത്സ്യം കയറ്റിപ്പോകാന്‍ വരുന്ന വാഹനങ്ങളുടെയും കരാറുകാരുടെയും വലിയ തിരക്കുണ്ടായിരുന്നു...
Read more









