Surya

Surya

രാജ്യത്തിന് മാതൃകയായി കോഴിക്കോട് ബീച്ച് ആശുപത്രി; ട്രാന്‍സ്ജെന്‍ഡേഴ്സിനായി പ്രത്യേക ഒപി!

കോഴിക്കോട്; ജില്ലയിലെ ബീച്ച് ഗവ. ജനറല്‍ ആശുപത്രി രാജ്യത്തിന് മാതൃക. ട്രാന്‍സ്ജെന്‍ഡേഴ്സിനു മാത്രമായുള്ള ഒപി വിഭാഗം ഇന്നു ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 10ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എംആര്‍ അനിത ഉദ്ഘാടനം ചെയ്യും. എല്ലാ ബുധനാഴ്ചകളിലും നിലവിലെ ഒപി സമയത്തു തന്നെയാണു...

Read more

മദ്യപിക്കാന്‍ പണം നല്‍കിയില്ല; കലിമൂത്ത ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ച് മാറ്റി

നോയിഡ: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ കലി മൂത്ത ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നേയിഡയിലുള്ള ദാദ്രിയിലാണ് സംഭവം. ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് മുഹമ്മദ് ഷാകില്‍(45)എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിവസവും മുഹമ്മദിന്റെ അമിതമായ...

Read more

കുരങ്ങു പനി ഭീതിയില്‍ വയനാട്; ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു! അതീവ ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ; വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് കുരങ്ങു പനിയാണെന്ന് കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ തിരുനെല്ലി സ്വദേശിക്കാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി...

Read more

‘ വീണ്ടും മത്സരിക്കാന്‍ ആദ്യം അനുവദിക്കേണ്ടത് എന്റെ ശരീരമാണ്, അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ട്’ ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കില്ല; നിലപാട് വ്യക്തമാക്കി ഇന്നസെന്റ്

കോഴിക്കോട്: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ്. വീണ്ടും മത്സരിക്കാന്‍ ആദ്യം അനുവദിക്കേണ്ടത് എന്റെ ശരീരമാണ്. അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി. സിപിഐഎം നേതാക്കള്‍ വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. മത്സരിക്കുന്നു എന്നു പറഞ്ഞാല്‍ വീണ്ടും...

Read more

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; സൗദിയിലെ സ്വകാര്യ സ്‌കൂളുകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു

റിയാദ്: സൗദിയിലെ സ്‌കൂളുകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. വരുന്ന അധ്യയന വര്‍ഷം മുതല്‍ അധ്യാപക തസ്തികകളില്‍ വിദേശികള്‍ക്ക് അവസരം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം സ്വകാര്യവത്കരിച്ച പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികള്‍ക്ക് പിന്നാലെ ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകള്‍ സ്വദേശിവത്കരിക്കാന്‍ നേരത്തെ തന്നെ...

Read more

ഈ റൗഡി ബേബി ഒറിജിനല്‍ അല്ല; ധനുഷിനെ വെല്ലുന്ന തരത്തില്‍ അപരന്റെ മാസ്സ് ചുവട് വെയ്പ്പ്! അതിശയിച്ച് ആരാധകര്‍

ചലച്ചിത്ര താരങ്ങളുടെ അപരന്‍മാര്‍ പലപ്പോഴെും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ഇത്തവണ തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിന്റെ അപരനാണ് സോഷ്യല്‍ മീഡിയയില്‍ താരം. ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ മാരി 2വിലെ റൗഡി ബേബിക്ക് ടിക് ടോക്കില്‍ ചുവടുവയ്ക്കുന്ന ധനുഷിന്റെ അപരന്റെ വീഡിയോയാണ്...

Read more

നായക്കുട്ടിയെ 36 ലക്ഷം രൂപയുടെ ജാക്കറ്റ് ധരിപ്പിച്ച് പ്രിയങ്ക ചോപ്ര! അമ്പരന്ന് ആരാധകര്‍

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്്. പ്രിയങ്കയുടെ വളര്‍ത്തുനായ ഡയാന ചോപ്രയാണ് ഇത്തവണത്തെ താരം. ചുവന്ന ജാക്കറ്റും ധരിച്ച് കിടക്കുന്ന ഡയാനയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രിയങ്ക ചോപ്ര തന്നെയാണ് ഡയാനയുടെ...

Read more

റിപ്പബ്ലിക് ദിന പരേഡില്‍ ഹരിപ്പാടിന് അഭിമാനമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി മേഘനാഥ്

ഹരിപ്പാട്: രാജ്യത്തിന്റെ റിപ്പബ്ലിക് ദിന പരേഡില്‍ ഹരിപ്പാടിന് അഭിമാനമായി ആര്‍ മേഘനാഥും. നടുവട്ടം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മേഘനാഥ്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന എട്ട് കേരള ബറ്റാലിയന്‍ എന്‍സിസി യൂണിറ്റിലെ ചെങ്ങന്നൂര്‍, മാവേലിക്കര, ആലപ്പുഴ, കൊല്ലം,...

Read more

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട;ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി: എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട. ആറ് കിലോ കഞ്ചാവുമായി കട്ടപ്പന സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. പ്രിന്‍സ് എന്ന യുവാവാണ് പോലീസ് പിടിയിലായത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി...

Read more

സെന്‍സെക്സ് 336 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ വില്പന സമ്മര്‍ദം ഓഹരി സൂചികകളെ കനത്ത നഷ്ടത്തിലാക്കി. സെന്‍സെക്സ് 336.17 പോയന്റ് താഴ്ന്ന് 36108.47ലും നിഫ്റ്റി 91.30 പോയന്റ് നഷ്ടത്തില്‍ 10831.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1069 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1453 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വാഹനം,...

Read more
Page 930 of 1049 1 929 930 931 1,049

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.