Surya

Surya

ഈ റൗഡി ബേബി ഒറിജിനല്‍ അല്ല; ധനുഷിനെ വെല്ലുന്ന തരത്തില്‍ അപരന്റെ മാസ്സ് ചുവട് വെയ്പ്പ്! അതിശയിച്ച് ആരാധകര്‍

ചലച്ചിത്ര താരങ്ങളുടെ അപരന്‍മാര്‍ പലപ്പോഴെും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ഇത്തവണ തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിന്റെ അപരനാണ് സോഷ്യല്‍ മീഡിയയില്‍ താരം. ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ മാരി 2വിലെ റൗഡി ബേബിക്ക് ടിക് ടോക്കില്‍ ചുവടുവയ്ക്കുന്ന ധനുഷിന്റെ അപരന്റെ വീഡിയോയാണ്...

Read more

നായക്കുട്ടിയെ 36 ലക്ഷം രൂപയുടെ ജാക്കറ്റ് ധരിപ്പിച്ച് പ്രിയങ്ക ചോപ്ര! അമ്പരന്ന് ആരാധകര്‍

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്്. പ്രിയങ്കയുടെ വളര്‍ത്തുനായ ഡയാന ചോപ്രയാണ് ഇത്തവണത്തെ താരം. ചുവന്ന ജാക്കറ്റും ധരിച്ച് കിടക്കുന്ന ഡയാനയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രിയങ്ക ചോപ്ര തന്നെയാണ് ഡയാനയുടെ...

Read more

റിപ്പബ്ലിക് ദിന പരേഡില്‍ ഹരിപ്പാടിന് അഭിമാനമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി മേഘനാഥ്

ഹരിപ്പാട്: രാജ്യത്തിന്റെ റിപ്പബ്ലിക് ദിന പരേഡില്‍ ഹരിപ്പാടിന് അഭിമാനമായി ആര്‍ മേഘനാഥും. നടുവട്ടം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മേഘനാഥ്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന എട്ട് കേരള ബറ്റാലിയന്‍ എന്‍സിസി യൂണിറ്റിലെ ചെങ്ങന്നൂര്‍, മാവേലിക്കര, ആലപ്പുഴ, കൊല്ലം,...

Read more

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട;ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി: എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട. ആറ് കിലോ കഞ്ചാവുമായി കട്ടപ്പന സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. പ്രിന്‍സ് എന്ന യുവാവാണ് പോലീസ് പിടിയിലായത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി...

Read more

സെന്‍സെക്സ് 336 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ വില്പന സമ്മര്‍ദം ഓഹരി സൂചികകളെ കനത്ത നഷ്ടത്തിലാക്കി. സെന്‍സെക്സ് 336.17 പോയന്റ് താഴ്ന്ന് 36108.47ലും നിഫ്റ്റി 91.30 പോയന്റ് നഷ്ടത്തില്‍ 10831.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1069 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1453 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വാഹനം,...

Read more

തന്നെ ദ്രോഹിച്ചവരോട് കണക്കു പറയാന്‍ സമയമില്ല! സിനിമാ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബന്‍

സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ്സുതുറന്ന് കുഞ്ചാക്കോ ബോബന്‍. 22 വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതം തന്നെ പലതും പഠിപ്പിച്ചെന്നും, തന്നെ ദ്രോഹിച്ചവരോട് കണക്കു പറയാനൊന്നും സമയമില്ലെന്നും മലയാളികളുടെ പ്രിയ താരം ചാക്കോച്ചന്‍. ' പ്രേക്ഷകരാണ് എന്നെ വളര്‍ത്തിയത്. അവര്‍ ഇഷ്ടപ്പെടുന്ന...

Read more

‘നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ല; അഭിനയ പ്രാധാന്യമുള്ള ഏതു വേഷവും ചെയ്യും’; ഗോകുല്‍ സുരേഷ്

നായകനായി മാത്രമേ നില്‍ക്കു എന്ന വാശിയില്ലെന്നും അഭിനയ പ്രാധാന്യമുള്ള ഏതു വേഷം കിട്ടിയാലും ചെയ്യുമെന്നും ഗോകുല്‍ സുരേഷ്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേത് എന്റേതൊരു ചെറിയ റോളാണ്. അതിഥി വേഷം. ആ വേഷത്തെക്കുച്ച് അധികം പറയാനാകുമോ എന്നെനിക്ക് അറിയില്ല. ചിത്രത്തിന്റെ സംവിധായകന്‍ വിളിച്ച് കഥാപാത്രത്തെ...

Read more

ട്രെയിനിലെ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ടു; വിദ്യാര്‍ത്ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

കൊല്ലം: ട്രെയിനില്‍ യാത്രയ്ക്കിടെ കോച്ചിലുണ്ടായ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കുന്ന എംടെക് വിദ്യാര്‍ത്ഥി എ അയ്യപ്പനാണ് 27,999 രൂപ റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടത്. ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര...

Read more

തിരൂര്‍ റെയില്‍വേ മേല്‍പാലത്തിന്റെ അപ്രോച്ച് റോഡില്‍ വന്‍കുഴി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: തിരൂര്‍ റെയില്‍വേ മേല്‍പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് റോഡില്‍ വന്‍ കുഴികള്‍ രൂപ്പെട്ടത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. അതേസമയം, തിരൂര്‍ മലപ്പുറം റോഡില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു. കടപ്പാട് മനോരമ...

Read more

അമ്പരപ്പിച്ച് വൈദ്യുതി ബില്‍ 23 കോടി! ഞെട്ടിത്തരിച്ച് കുടുംബനാഥന്‍

ഉത്തര്‍പ്രദേശ്; കനൗജിലെ ഒരു കുടുംബനാഥന് വന്ന ഞെട്ടിക്കുന്ന വൈദ്യുതി ബില്ലാണ് 23 കോടി. 178 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച ഒരു സാധാരണ വീട്ടിലേക്കാണ് യുപി സര്‍ക്കാരിന്റെ ഇരുട്ടടി. ബില്ലു കിട്ടിയതോടെ ഞെട്ടിത്തരിച്ച കുടുംബനാഥന്‍ ഇതിന് പരിഹാരം തേടി ഓഫീസുകള്‍ കയറിയിറങ്ങുകയാണിപ്പോള്‍. 23,67,71,524...

Read more
Page 929 of 1047 1 928 929 930 1,047

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.