Surya

Surya

‘ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്‍കുന്നുണ്ട്’ ; മോഹന്‍ലാലിന് ആശംസകളുമായി മഞ്ജു വാര്യര്‍

കൊച്ചി: രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച മലയാളി താരം മോഹന്‍ലാലിന് ആശംസ അറിയിച്ച് നടി മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജു തന്റെ സന്തോഷം പങ്കുവെച്ചത്. പദ്മ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്‌ളാദവും അഭിമാനവുമേകുന്നുവെന്നും ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്കുന്നുണ്ടെന്നും മഞ്ജു...

Read more

എടിഎമ്മില്‍ നിന്നും പണം നഷ്ടമായി; ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി തിരികെ വാങ്ങി യുവാവ്! സംഭവം മലപ്പുറം

മലപ്പുറം; എസ്ബിഐ എടിഎമ്മില്‍ നിന്നും നഷ്ടമായ പണം ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി തിരിച്ചുവാങ്ങി. കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഭവന്‍ ജോയിന്റ് രജിസ്ട്രാര്‍ എംകെ പ്രമോദാണ് നഷ്ടപ്പെട്ട പണം തിരികെ കിട്ടാന്‍ സമരം ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം. കാലിക്കറ്റ്...

Read more

താമരശേരിയില്‍ ഡിവൈഎഫ്‌ഐ ഓഫീസ് കത്തിച്ചു

കോഴിക്കോട്; കോഴിക്കോട് താമരശേരി കയ്യേലിക്കലില്‍ ഡിവൈഎഫ്‌ഐ ഓഫീസ് കത്തിച്ചു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി താല്‍കാലികമായി നിര്‍മ്മിച്ച ഓഫീസാണ് കത്തിച്ചത്. പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Read more

കല്ല്യാണ പന്തലില്‍ നിന്നും നേരെ ഫുട്ബോള്‍ മൈതാനത്തേക്ക്; ആ ‘ഫുട്‌ബോള്‍ പ്രേമി’ യെ കാണണമെന്ന് കായിക മന്ത്രി

മലപ്പുറം; ഫുട്ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പേരുകളിലൊന്ന് മലപ്പുറത്തിന്റേതാണ്. അത്രമാത്രമാണ് ആ നാടും ഫുട്ബോളും തമ്മിലുള്ള ആത്മബന്ധം. കാല്‍പ്പന്തിനെ ജീവവായു പോലെ സ്നേഹിക്കുന്നവരുടെ നാടാണ് മലപ്പുറം. അതുകൊണ്ട് തന്നെ മറ്റെന്തിനേക്കാളും അവര്‍ക്ക് വലുത് ഫുട്ബോളാണ്. അതിപ്പോ സ്വന്തം...

Read more

മാമാങ്കം പുതിയ വിവാദത്തിലേക്ക്; നിര്‍മ്മാതാവ് ഗുണ്ടകളെ അയച്ചു, ജീവന് സുരക്ഷ ആവശ്യപ്പെട്ട് സംവിധായകന്‍ പരാതി നല്‍കി

മമ്മൂട്ടിയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം മാമാങ്കം പുതിയ വിവാദത്തിലേക്ക്. മാമാങ്കത്തിന്റെ നിര്‍മ്മാതാവിനെതിരെ പരാതിയുമായി സംവിധായകനാണ് രംഗത്ത് എത്തിയത്. ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും തന്നെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നതായും സംവിധായകന്‍ സജീവ് പിള്ളയ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. നിര്‍മ്മാതാവിന്റെ ഗുണ്ടകള്‍...

Read more

ഏതൊരു പൗരന്റേയും മനംകവരും ഈ ‘ജനഗണമന’; സ്പര്‍ഷ് ഷായ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

മുംബൈ: രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിനെ അഭിമാനപൂരിതമാക്കുന്ന 'ജനഗണമന'യുടെ പുതിയ രീതിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ റാപ്പറായ സ്പര്‍ഷ് ഷാ ആലപിച്ച ദേശീയ ഗാനത്തിന്റെ...

Read more

സംവിധായകന്‍ പ്രിയാനന്ദനന് നേരെയുള്ള സംഘപരിവാര്‍ ആക്രമണം; പ്രതികരണവുമായി ഫെഫ്ക

കൊച്ചി: സംവിധായകന്‍ പ്രിയനന്ദനന് നേരെ ഇന്നലെയുണ്ടായ സംഘപരിവാര്‍ അക്രമണത്തില്‍ പ്രതിഷേധിച്ച് സംവിധായകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന രീതി പിന്തുടരുന്നത് പ്രാകൃതവും അപലപനീയവുമാണെന്ന് ഫെഫ്ക സംഘടന വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ഫേയ്സ്ബുക്ക് പോസ്റ്റിട്ടതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രിയനന്ദനെ...

Read more

കുട്ടികളുമൊത്ത് ചുവടുവെച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിന്‍സിപ്പാളിന്റെ ഡാന്‍സ്

ചൈന: സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്ന് കേട്ടാല്‍ എപ്പോഴും മനസ്സിലൊരു ഭയമാണ്. എന്നാല്‍ അത്തരത്തിലുള്ള മുന്‍ധാരണകളെയെല്ലാം തകര്‍ത്തെറിയുന്ന ഒരു ന്യൂജെന്‍ പ്രിന്‍സിപ്പാള്‍ ആണ് സോഷ്യല്‍മീഡിയയിലെ താരം. ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലെ ഷി ഗൂവാന്‍ പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് കുട്ടികള്‍ക്കൊപ്പമുള്ള അടിപൊളി ഡാന്‍സുമായി സോഷ്യല്‍...

Read more

ആന്‍ലിയ കേസ്; ഭര്‍ത്താവ് ജസ്റ്റിന്‍ അവളെ മര്‍ദിക്കുമായിരുന്നു; ആന്‍ലിയ മനോനില തകര്‍ന്നവളല്ല! ആരോപണങ്ങള്‍ക്ക് മറുപടിയുമായി വൈദികന്‍

കൊച്ചി; മട്ടാഞ്ചേരി സ്വദേശിനി ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹതകള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അതേസമയം, മകളുടെ ഘാതകരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പിതാവ് ഹൈജിനസ് തുടങ്ങിയ ജസ്റ്റീസ് ഫോര്‍ ആന്‍ലിയ എന്ന ഫേസ്ബുക്ക് പേജിലും ആളുകള്‍ തിരക്കിയിരുന്നത് ആ വൈദികനെയായിരുന്നു. ഗുരുതരമായ ആരോപണങ്ങളായിരുന്നു...

Read more

ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിത്തകര്‍ത്ത ‘പളനിയപ്പന്റെ ചായക്കട’ നാളെ തുറക്കും; ഉദ്ഘാടനം ആര്‍ രാജേഷ് എംഎല്‍എ നിര്‍വ്വഹിക്കും

ആലപ്പുഴ: ഹര്‍ത്താല്‍ ദിനത്തില്‍ ആര്‍എസ്എസുകാര്‍ തല്ലിതകര്‍ത്ത കണ്ടിയൂര്‍ കുരുവിക്കാട് ഉണ്ണിഭവനത്തില്‍ പളനിയപ്പന്റെ ചായക്കട നാളെ തുറക്കും. രാവിലെ 7.30 ന് ആര്‍ രാജേഷ് എംഎല്‍എ ചായക്കടയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചായക്കട തുറന്നതായിരുന്നു ആര്‍എസ്എസ്...

Read more
Page 927 of 1050 1 926 927 928 1,050

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.