Surya

Surya

തലശ്ശേരിയില്‍ വന്‍ കവര്‍ച്ച; പൂട്ടിയിട്ട് പോയ വീട് കുത്തിത്തുറന്ന് 60 പവന്‍ കവര്‍ന്നു!

കണ്ണൂര്‍: തലശ്ശേരി ചേറ്റംകുന്നില്‍ വീടിന്റെ ജനല്‍ തകര്‍ത്ത് 60 പവന്‍ സ്വര്‍ണം കവര്‍ന്നു. ചേറ്റംകുന്ന് ഹസീന മന്‍സിലില്‍ ആഷിഫിന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നത്. കിടപ്പുമുറിയുടെ ജനല്‍കമ്പി തകര്‍ത്ത് അകത്ത് കടന്ന കവര്‍ച്ചാ സംഘം കിടപ്പു മുറിയിലെ അലമാര...

Read more

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു; ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. കുല്‍ഗാമില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം പരിശോധനത്തവെയാണ് വെടിവയ്പുണ്ടായത്. സൈന്യം നടത്തിയ...

Read more

മുംബൈ ഭീകരാക്രമണം; ‘അമേരിക്ക നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പം’ ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തില്‍, ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം. നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പമാണ് യുഎസ്. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 നിഷ്‌കളങ്കര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകരവാദത്തെ വിജയിക്കാനോ വിജയത്തിലേക്ക് അടുക്കാനോ...

Read more

കാസര്‍കോട് ജില്ലയില്‍ എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന; ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ്

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം വര്‍ധിച്ചത് വരുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ ലഹരി കുത്തിവെപ്പിലൂടെയും വ്യാപകമായി എച്ച് ഐ വി പകരുന്നതായി കണ്ടെത്തിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികളിലും തദ്ദേശവാസികള്‍ക്കിടയിലും എച്ച്ഐവി ബാധിതര്‍ ഏറെയുണ്ടെന്നാണ്...

Read more

കൊച്ചിയില്‍ കളക്ടര്‍ക്ക് മുന്നിലൂടെ അമിത വേഗതയില്‍ ചീറിപ്പാഞ്ഞ സ്വകാര്യ ബസ് കസ്റ്റഡിയില്‍

കൊച്ചി: അപകടമുണ്ടാക്കുന്ന രീതിയില്‍ കളക്ടറുടെ മുന്നിലൂടെ കുതിച്ച് പാഞ്ഞ സ്വതകാര്യ ബസിന് പിഴശിക്ഷയും ഡ്രൈവര്‍ക്ക് 'നല്ല നടപ്പും'. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് അമിതമായി റോഡില്‍ പുക പുറന്തള്ളിയതിനും ഓവര്‍സ്പീഡിനും വാഹനം കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് കൊച്ചി- കാക്കനാട് റൂട്ടില്‍ ഓടുന്ന ബസ് ഇന്നലെ...

Read more

മൊഴികളിലെ വൈരുധ്യം; ബാലഭാസ്‌കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. മൊഴികളിലെ വൈരുധ്യം പരിഗണിച്ചാണ് നടപടി. സംഭവ നടന്ന സമയം ആരാണ് കാര്‍ ഓടിച്ചതെന്നത് സംബന്ധിച്ച മൊഴികളില്‍ ഡ്രൈവര്‍ അര്‍ജുനായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും കൊല്ലത്തു...

Read more

കാശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണം; ഒന്നര വയസ്സുകാരിക്ക് കണ്ണിന് ഗുരുതര പരുക്ക്; കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയെന്ന് ഡോക്ടര്‍മാര്‍!

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനില്‍ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ ഒന്നര വയസ്സുകാരിക്ക് കണ്ണിന് ഗുരുതര പരുക്ക്. ഹിബ എന്ന പെണ്‍കുട്ടിയുടെ കണ്ണിനാണ് പരുക്കേറ്റത്. ഷോപിയാന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം സൈനികരും സമരക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഷോപിയാന്‍ ജില്ലയില്‍...

Read more

എയിഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കു നാലു ശതമാനം ജോലി സംവരണം

തിരുവനന്തപുരം: എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 2016ലെ ഡിസബലിറ്റീസ് ആക്ട് (ആര്‍പിഡബ്ലിയുഡി) പ്രകാരം 4 ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവായി. എയിഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, പ്രഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളിലാണ് 2017ഏപ്രില്‍ 19 മുതലുള്ള മൊത്തം ഒഴിവുകളുടെ നാലു...

Read more

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

ദുബായ്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. യുഎഇയില്‍ നിന്ന് തിരുവനന്തപുരം കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കാണ് വിമാന കമ്പനികള്‍ ഇളവ് പ്രഖ്യാപിച്ചത്. വര്‍ഷാവസാനത്തിന് മുന്‍പ് നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സഹായകമാവുന്ന നിരക്കുകളാണ് എയര്‍ അറേബ്യയും...

Read more

അയല്‍ക്കാരന്റെ വീട്ടിലെത്തിയ കൊറിയര്‍ അടിച്ച് മാറ്റിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

ഫ്‌ലോറിഡ: അയല്‍ക്കാരന്റെ വീട്ടിലെത്തിയ കൊറിയര്‍ മോഷ്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. അയല്‍വീട്ടുകാര്‍ വളര്‍ത്തുന്ന ഓന്തിന്റെ ഭക്ഷണാവശ്യത്തിനായി കൊണ്ടുവന്ന ചില പ്രത്യേകയിനം വണ്ടുകളുടെ ലാര്‍വ്വയാണ് യുവതി അയല്‍ക്കാരന്റെ വീട്ടുപടിക്കല്‍ നിന്ന് മോഷ്ടിച്ചത്. ഫ്‌ലോറിഡയിലെ അപ്പോപ്ക എന്ന സ്ഥലത്താണ് സംഭവം. വീടിന്റെ കതകില്‍...

Read more
Page 926 of 953 1 925 926 927 953

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.