Surya

Surya

സൗദിയില്‍ ഗതാഗത നിയമലംഘനത്തിന് പിഴ ശിക്ഷ വര്‍ധിപ്പിച്ചു

റിയാദ്: ഗതാഗത നിയമലംഘനത്തിന് പിഴ ശിക്ഷ വര്‍ധിപ്പിച്ച് സൗദി അറേബ്യ. പുതിയ ട്രാഫിക് പിഴകള്‍ പ്രാബല്യത്തില്‍ വന്നു. ഗതാഗത നിയമലംഘനത്തിന് ഇനി മുതല്‍ സൗദിയില്‍ വലിയ പിഴ ഒടുക്കേണ്ടിവരും. ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് കടുത്ത ശിക്ഷകളാണ് പരിഷ്‌ക്കരിച്ച ട്രാഫിക് നിയമത്തില്‍ വ്യവസ്ഥ...

Read more

കുവൈറ്റില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി യുവാനിന് ദാരുണാന്ത്യം

കുവൈറ്റ്: കുവൈറ്റില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി തിരുവാതിരഭവന്‍ ജയപ്രകാശ് ആണ് കമ്പനി ഗോഡൗണിലെ റാക്ക് തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. ഗൗഡൗണിലെ ജോലിക്കിടെ ജയപ്രകാശ് നിന്ന ഭാഗത്തേക്ക് കൂറ്റന്‍ റാക്ക്...

Read more

ആപ്പിളിന് തിരിച്ചടി; ഐഫോണ്‍ വാങ്ങാന്‍ ആളില്ല; മൈക്രോസോഫ്റ്റ് ഒന്നാമത്!

ഈ വര്‍ഷത്തെ ഐഫോണുകള്‍ക്ക് ലോക വിപണിയില്‍ പ്രതീക്ഷിച്ചത്ര സ്വീകരണം ലഭിക്കാത്തത് ആപ്പിളിന് ഓഹരി വിപണിയില്‍ തിരിച്ചടിയായി. ആപ്പിളിന്റെ 300 ബില്ല്യന്‍ ഡോളര്‍ തകര്‍ച്ചയ്ക്കൊപ്പം കമ്പനിക്ക് ലോകത്തെ ഏറ്റവും മൂല്യമുളള കമ്പനിയെന്ന സ്ഥാനവും നഷ്ടമായി. ആപ്പിളിന്റെ പതനത്തോടെ നേരിയ ലീഡ് കിട്ടിയ മൈക്രോസോഫ്റ്റ്...

Read more

കേരളത്തില്‍ വില്‍പ്പന നടത്തുന്ന രണ്ട് ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം; ആരോഗ്യ മന്ത്രി

തിരുവനന്തപുരം; സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന രണ്ട് ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ അത്യന്തം അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അഞ്ച് ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ ബാക്ടീരിയയും 13 ബ്രാന്‍ഡുകളില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മൃതസഞ്ജീവനി...

Read more

ഓരോ ദളിതനും വോട്ട് ചെയ്യണം; ബിജെപിക്ക് വേണ്ടി ഹനുമാന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്

ജയ്പൂര്‍: ബിജെപിക്ക് വേണ്ടി വോട്ട് തേടി യോഗി ആദിത്യനാഥ്. രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ക്യാംപെയിനില്‍ ദളിത് വോട്ടുകള്‍ ലക്ഷ്യം വെച്ച് ബിജെപിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പു പ്രചരണവുമായി യോഗി ആദിത്യനാഥ് രംഗത്ത് എത്തിയത്. ഹനുമാന്റെ ജാതി നിര്‍ണയിച്ചുകൊണ്ടായിരുന്നു യോഗി ആദിത്യനാഥിന്റെ വോട്ടുപിടുത്തം. ഹനുമാന്‍ ഒരു...

Read more

‘അവളെ മിസ് ചെയ്യുകയാണ്’, 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞ സുഹൃത്തിനെ കണ്ടെത്താന്‍ സഹായിച്ച് ട്വിറ്റര്‍

സ്നേഹശൂന്യമായ ഈ ലോകത്തില്‍ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നാണ് പറയാറ്. ജീവിതത്തില്‍ എന്ത് ഏറ്റക്കുറച്ചിലുകളുണ്ടായാലും കൂടെ നില്‍ക്കാന്‍ എന്നും നല്ല സൗഹൃദങ്ങളുണ്ടാകും. സ്വന്തബന്ധുക്കള്‍ തള്ളിപ്പറയുമ്പോഴും വേദനകള്‍ നൂലാമാലയായി കെട്ടുപിണഞ്ഞു കിടക്കുമ്പോഴും കൂടെനില്‍ക്കാന്‍ കൂട്ടുകാര്‍ ഉണ്ടാകും. അതെ, സൗഹൃദങ്ങള്‍ എപ്പോഴും താങ്ങും തണലുമാണ്. അത്...

Read more

എസ്ബിഐ സ്ഥിരം നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിരം നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു. 0.05-0.10 നും ഇടയിലാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പലിശ വര്‍പ്പിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍...

Read more

‘ക്ഷേമവും എല്ലാവരുടെയും വികസനവുമാണ് ബിജെപിയുടെ മുദ്രാവാക്യം; ഞാന്‍ ചെയ്ത കാര്യങ്ങള്‍ വിലയിരുത്തി നിങ്ങള്‍ വോട്ട് ചെയ്താല്‍ മതി’ ; തെരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോഡി

ജയ്പൂര്‍: താന്‍ രാജ്യത്തിന് വേണ്ടി ചെയ്ത് കാര്യങ്ങള്‍ പരിഗണിച്ച് മാത്രം ജനങ്ങള്‍ വോട്ട് ചെയ്താല്‍ മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജസ്ഥാനിലെ നാഗൗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിയില്‍ സംസാരിക്കുകയായിരുന്നു മോഡി. 'ഞാന്‍ വോട്ട് ചോദിക്കുന്നത് എന്റെ ചെറുമകനോ ചെറുമകള്‍ക്കോ വേണ്ടിയല്ല. മറിച്ച്...

Read more

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നു; മോഡി സര്‍ക്കാരിനെതിരെ കര്‍ഷകരുടെ മാര്‍ച്ച്

ന്യൂഡല്‍ഹി: നിരന്തരം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്ന മോഡി സര്‍ക്കാരിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷകര്‍. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെറു റാലികളായി എത്തുന്ന കര്‍ഷകര്‍ വ്യാഴാഴ്ച വൈകിട്ടോടെ രാംലീല മൈതാനത്ത് സംഗമിക്കും. വെള്ളിയാഴ്ച വന്‍ റാലിയായി കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് നീങ്ങും. കിസാന്‍...

Read more

ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ വെട്ടി ചുരക്കുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തം

കോഴിക്കോട്: ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന പകല്‍ വണ്ടിയായ പരശുറാം എക്സ്പ്രസില്‍ മുന്നറിയിപ്പില്ലാതെ കോച്ചുകള്‍ വെട്ടികുറച്ചതിനെതിരെ പ്രതിഷേധം ശക്തം. സ്ഥിരം 21 കോച്ചുകള്‍ ഉണ്ടായിരുന്ന പരശുറാം എക്സ്പ്രസിന് മുന്‍കാലത്ത് 15 ജനറല്‍ കോച്ചുകളുണ്ടായിരുന്നു. പിന്നീട് വന്ന മൂന്ന് ഡി-റിസര്‍വേഷന്‍ കോച്ചുകള്‍ക്ക് വേണ്ടി...

Read more
Page 924 of 954 1 923 924 925 954

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.