വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകമൊരു ഭാരമാകില്ല; വയനാട് തരിയോട് എസ്എഎല്‍പി സ്‌കൂള്‍ ഇനി ‘ബാഗ്ഫ്രീ’ വിദ്യാലയം
കല്‍പ്പറ്റ; വയനാട് ജില്ലയിലെ തരിയോട് എസ്എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പുസ്തകമൊരു ഭാരമാകില്ല. വിദ്യാലയം 'ബാഗ് ഫ്രീ' സ്‌കൂളായി മാറി കഴിഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി കുട്ടികള്‍ക്ക് രണ്ടു സെറ്റ് പാഠപുസ്തകങ്ങള്‍ ക്രമീകരിച്ചു. ഒന്ന് സ്‌കൂളിലും മറ്റൊന്ന്...
Read more









