ഇനി പാകിസ്താന്റെ അവസരമാണ്! ഇന്ത്യയുമായി ബന്ധം മെച്ചപ്പെടണമെങ്കില്‍ പാകിസ്താന്‍ മതേതര രാജ്യമാകണം; ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: പാകിസ്താന്‍ ഒരു മതേതര രാജ്യമായി മാറിയാല്‍ മാത്രമേ ഇന്ത്യയുമായി നല്ലൊരു ബന്ധം ഉണ്ടാവൂ എന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യയുമായി സമാധനപരമായ ബന്ധം ഉണ്ടാക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനും താല്‍പര്യമറിയിച്ചുകൊണ്ടുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു...
Read more