‘ഇത് സത്യം തന്നെയാണോ? വിശ്വസിക്കാനാകുന്നില്ല’ ; മോഹന്‍ലാലിനെ കണ്ട സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടി പ്രിയ വാര്യര്‍
നടന്‍ മോഹന്‍ലാലിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് നടി പ്രിയ വാര്യര്‍. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിയ മോഹന്‍ലാലിനെ കണ്ട സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. നടന്നത് സത്യം തന്നെയാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹത്തോടൊപ്പം സമയം കൂടെ ചെലവിടാനും സാധിച്ചത് ഭാഗ്യമായി കരുതുന്നെന്നും പ്രിയ...
Read more









