Surya

Surya

പ്രേമം ‘ഫ്രൈഡ് ചിക്കനോട്’ ; ചുണ്ടില്‍ ‘ കെഎഫ്‌സി’ എന്ന് ടാറ്റൂ ചെയ്ത് ഇരുപതുകാരി

ഫ്രൈഡ് ചിക്കനോട് പ്രേമം മൂത്ത് 'കെഎഫ്‌സി' എന്ന് ചുണ്ടില്‍ ടാറ്റൂ ചെയ്ത് പെണ്‍കുട്ടി. തബാത്ത ആന്‍ഡ്രേ എന്ന പെണ്‍കുട്ടിയാണ് തന്റെ ചുണ്ടിനകത്ത് കെഎഫ്‌സി എന്ന് ടാറ്റൂ ചെയ്തിരിക്കുന്നത്. അവളെ സംബന്ധിച്ച് ഇത് തമാശയല്ല. കാരണം, തബാത്ത ആന്‍ഡ്രേ ഒരു ഫ്രൈഡ് ചിക്കന്‍...

Read more

ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിച്ച ഒഎം ജോര്‍ജ് മുങ്ങിയത് കര്‍ണ്ണാടകയിലേക്ക്; പിടികൂടുമെന്ന് ഉറപ്പായതോടെ കീഴടങ്ങി

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സുല്‍ത്താന്‍ബത്തേരി പഞ്ചായത്ത് മുന്‍പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഒഎം ജോര്‍ജ് ഒളിവില്‍ കഴിഞ്ഞത് കര്‍ണ്ണാടകയില്‍. 29ന് പീഡനവിവരം പുറത്തറിഞ്ഞതോടെ ബത്തേരിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ ഗുണ്ടല്‍പേട്ടയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്ന് ശ്രീരംഗപട്ടണത്തേക്ക് പോയി. ഇവിടെ...

Read more

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ വീട്ടില്‍ വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിനിരയാക്കി. സംഭവത്തില്‍ സൈനിക് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ അധ്യാപകന്‍ അറസ്റ്റില്‍. അമ്പൂരി ശൂരവാണി കൊച്ചാലുങ്കല്‍ വീട്ടില്‍ ആന്റണി(53)യെയാണു കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചു...

Read more

ശബരിമലയില്‍ സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കും; ദേവസ്വംമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം റിട്ട് ഹര്‍ജികളും ഇന്ന് പരിഗണിക്കുക....

Read more

ഗാന്ധിയെ ‘ വെടിവെച്ച’ ഹിന്ദു മഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍

ന്യൂഡല്‍ഹി; മഹാത്മാഗാന്ധിയെ അപമാനിച്ച് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗന്ധികോലത്തിന് നേരെ വെടിയുയര്‍ക്കുകയും ചിത്രം കത്തിക്കുകയും ചെയ്ത ഹിന്ദു മഹാ സഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. അഖില ഭാരത് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറിയാണ് പൂജ പാണ്ഡെ. ഉത്തര്‍പ്രദേശ് പോലീസാണ്...

Read more

ആന്‍ലിയുടെ ദുരൂഹ മരണം; നിര്‍ണായക തെളിവുകള്‍ തേടി പോലീസ്; രക്ഷിതാക്കളുടെ മൊഴിയെടുക്കുന്നു

കൊച്ചി: ആന്‍ലിയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആന്‍ലിയയുടെ കുടുംബത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആന്‍ലിയയുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് വിശദമായി മൊഴിയെടുക്കുന്നത്. രണ്ട് ദിവസത്തിലേറെയായി മൊഴിയെടുക്കല്‍ തുടരുകയാണ്. എന്നാല്‍ കേസില്‍ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ്...

Read more

കൊച്ചുകുട്ടിയോട് മോശമായി പെരുമാറിയ ബസിലെ ‘കിളി’ യുടെ മുഖത്തടിച്ചു; വെളിപ്പെടുത്തലുമായി രജിഷ വിജയന്‍; വീഡിയോ

കോഴിക്കോട്; സ്‌കൂള്‍ കാലഘട്ടത്തിലുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രജിഷ വിജയന്‍. ബസില്‍ യാത്ര ചെയ്യവേ ഒരു കുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസിലെ ഡോര്‍കീപ്പറെ തല്ലിയിട്ടുണ്ടെന്ന് രജിഷ വെളിപ്പെടുത്തുന്നു. മൂവി മാന് നല്‍കിയ അഭിമുഖത്തിലാണ് രജിഷയുടെ വെളിപ്പെടുത്തല്‍. ''ഞാന്‍ പ്ലസ് വണ്ണിന്...

Read more

സ്വകാര്യ ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നു; ഇനി വേഗതയും റൂട്ടും യാത്രക്കാര്‍ക്കും അറിയാം

തിരുവനന്തപുരം; സംസ്ഥാനത്ത് സ്വകാര്യ ബസ് യാത്രക്കാരുടെ സുരക്ഷയും വേഗതാ നിയന്ത്രണവും ലക്ഷ്യമിട്ട് എല്ലാ ബസുകളിലും ജിപിഎസ് സ്ഥാപിക്കുന്നു. സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ 2019 ഏപ്രില്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കി. ഇതിനോടകം തന്നെ പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി. തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന...

Read more

കാള്‍ മാര്‍ക്സിന്റെ ശവകുടീരം തകര്‍ത്ത നിലയില്‍

ലണ്ടന്‍: കാള്‍ മാര്‍ക്സിന്റെ ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരം തകര്‍ത്തു. കല്ലറയില്‍ സ്ഥാപിച്ചിരുന്ന ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മാര്‍ബിള്‍ ഫലകം ചുറ്റിക കൊണ്ട് തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഗ്രേഡ് വണ്‍ സ്മാരകങ്ങളുടെ പട്ടികയിലുള്ള ശവകുടീരമാണ് കാള്‍ മാര്‍ക്‌സിന്റേത്. പ്രതിവര്‍ഷം...

Read more

കുമ്മനം മത്സരിച്ചാല്‍ ജയം ഉറപ്പ്; തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി ജില്ലാ നേതൃത്വം

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി നേതൃത്വം. കുമ്മനം വന്നാല്‍ ജയം ഉറപ്പാണെന്ന് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. മോഹന്‍ലാല്‍, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ അടക്കം പല പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും ജില്ലാ...

Read more
Page 914 of 1055 1 913 914 915 1,055

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.