ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയ്യിലെ പാവ; പാകിസ്താന്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഭാര്യ
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഭാര്യ രെഹം ഖാന്‍ രംഗത്ത്. ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയിലെ പാവയാണെന്ന് മുന്‍ ഭാര്യ രെഹം ഖാന്‍ പറഞ്ഞു. സൈന്യത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം ജമ്മു കാശ്മീരിലെ...
Read more









