നടി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി കുടുംബം! ലേല തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക്
ഇന്ത്യന്‍ സിനിമയുടെയും ബോളിവുഡിന്റെയും താരസുന്ദരിയായിരുന്നു നടി ശ്രീദേവി. ശ്രീദേവി മരിച്ചിട്ട് ഒരു വര്‍ഷം തികയാനിരിക്കെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ഭര്‍ത്താവ് ബോണി കപൂര്‍. ഫെബ്രുവരി 24ന് ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികമാണ്. ഇതിനോട് അനുബന്ധിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍...
Read more









