പാരഗണ്‍ ഗോഡൗണിലെ തീപിടുത്തം; മൂന്ന് മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയം
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനുസമീപം ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം മൂന്ന് മണിക്കൂറിനുശേഷം നിയന്ത്രണ വിധേയമാക്കി. അഗ്‌നിശമന സേനയും ഒപ്പം നേവിയുമെത്തിയാണ് കൊച്ചി നഗരത്തെ ആശങ്കയിലാഴ്ത്തിയ തീ നിയന്ത്രിക്കാനായത്. പാരഗണ്‍ ചെരിപ്പ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിന്റെ അഞ്ച് നിലയും...
Read more








