Surya

Surya

മധുരരാജ എട്ടു നിലയില്‍ പൊട്ടുമെന്ന് യുവാവിന്റെ കമന്റ്; ‘ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുവല്ലോ അല്ലേ…’ എന്ന് വൈശാഖിന്റെ കിടിലന്‍ മറുപടി

മമ്മൂട്ടി നായകനായെത്തുന്ന ചിത്രം മധുരരാജയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനാല്‍ തന്നെ മധുരാജയെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടയില്‍ സിനിമയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരും കുറവല്ല. അത്തരത്തില്‍ ചിത്രത്തിനെതിരെ കമന്റിട്ട ഒരാള്‍ക്ക് സംവിധായകന്‍ വൈശാഖ് കൊടുത്ത കിടിലന്‍ മറുപടിയാണ് ഇപ്പോള്‍...

Read more

കുറ്റം സമ്മതിപ്പിക്കാന്‍ ജീവനുള്ള പാമ്പിനെ പ്രതിയുടെ കഴുത്തിലിട്ട് പോലീസിന്റെ ക്രൂരത

ജക്കാര്‍ത്ത; കുറ്റം സമ്മതിപ്പിക്കാന്‍ ജീവനുള്ള പാമ്പിനെ പ്രതിയുടെ കഴുത്തിലിട്ട് പോലീസിന്റെ ക്രൂരത. ഇന്തോനേഷ്യയിലാണ് സംഭവം. പ്രതിയുടെ കൈകള്‍ പിന്നില്‍ കെട്ടിയിട്ടിരിക്കുന്നതും മോഷണം പോയ മൊബൈല്‍ ഫോണുകളെ കുറിച്ച് പോലീസ് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലടക്കം വീഡിയോ വൈറലായി. എത്ര...

Read more

‘ ഞങ്ങള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല, ആരെങ്കിലും ജാതി പറഞ്ഞാല്‍ അവനെ അടിച്ചിരിക്കും’! നിതിന്‍ ഗഡ്കരി

പുണെ: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഉന്നമിട്ട് വീണ്ടും പരാമര്‍ശവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 'ഞങ്ങള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല. എനിക്ക് നിങ്ങളെക്കുറിച്ച് അറിയില്ല. ആരെങ്കിലും ജാതിപറഞ്ഞാല്‍ അവരെ അടിക്കുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ടെന്നും ഇവിടുത്തെ അഞ്ചുജില്ലകളിലും ജാതിക്ക് സ്ഥാനമില്ലെന്നും ഗഡ്കരി പറഞ്ഞു. പുണെയില്‍ നടന്ന...

Read more

അംബാനിക്കു കൊള്ളയടിക്കാന്‍ മോഡി വാതില്‍ തുറന്നുനല്‍കി; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ മോഡി സര്‍ക്കാരിനെതിരേ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 30,000 കോടി രൂപ കൊള്ളയടിക്കാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ അനില്‍ അംബാനിക്ക് വാതില്‍ തുറന്നിട്ടുനല്‍കിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. 787 കോടി യൂറോയുടെ ഇടപാടില്‍ മോഡി സര്‍ക്കാര്‍ അഴിമതി വിരുദ്ധ...

Read more

ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെതിരെ കൊലക്കുറ്റവും ടിവി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തി സിബിഐ! രാഷ്ട്രീയ അജണ്ടയെന്നു സിപിഎം

തലശ്ശേരി: എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എക്കുമെതിരേയാണ് കുറ്റപത്രം. ജയരാജന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന സിബിഐ, കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തലശ്ശേരി കോടതിയിലാണ് കുറ്റപത്രം...

Read more

സബ്കളക്ടര്‍ രേണു രാജിനെതിരായ പരാമര്‍ശം; എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ്കളക്ടര്‍ ഡോ.രേണുരാജിനെ അപമാനിക്കുന്ന വിധം സംസാരിച്ചതിനാലാണ് എംഎല്‍എ ക്കെതിരെ കേസെടുത്തിരിക്കുന്നത്....

Read more

ഭര്‍ത്താവിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി നിരാഹാരമിരിക്കുന്നു

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി തന്റെ ഭര്‍ത്താവ് മുരുകനെ വിട്ടുകിട്ടാനായി നിരാഹാരമിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ജയിലിലാണ് നളിനി നിരാഹാരമിരിക്കുന്നത്. തന്നെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വെല്ലൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നളിനിയുടെ ഭര്‍ത്താവും ഫെബ്രുവരി...

Read more

മുംബൈ ഇരട്ട സ്ഫോടനക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഹനീഫ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

നാഗ്പൂര്‍: മുംബൈ ഇരട്ട സ്ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുഹമ്മദ് ഹനീഫ് സഈദ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മുഖ്യപ്രതിയായ ഹനീഫിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വൈകിട്ട് നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...

Read more

രോഗബാധിതനായ തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മാതാ അമൃതാനന്ദമയിയെന്ന് സലീംകുമാര്‍

കൊച്ചി; അസുഖ ബാധിതനായ തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മാതാ അമൃതാനന്ദമയിയാണെന്ന് നടന്‍ സലിംകുമാര്‍. കൊച്ചിയില്‍ സംഘടിപ്പിച്ച അമൃതശ്രീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നടന്‍. കൂടാതെ, വിവിധ സ്വാശ്രയ സംഘങ്ങള്‍ക്കുള്ള സഹായവിതരണത്തിന്റെ ഉദ്ഘാടനവും സലിംകുമാര്‍ നിര്‍വ്വഹിച്ചു. സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും സ്വയം...

Read more

‘അമ്മ അഭിനയിച്ച സിനിമകളിലെ റൊമാന്‍സ് സീനുകള്‍ കാണുമ്പോള്‍ വല്ലാതാകും; അതുകൊണ്ട് അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ല’ ; ഖുശ്ബുവിന്റെ മകള്‍ അനന്ദിത

1980 കളില്‍ ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഖുശ്ബു. ഇപ്പോഴും സിനിമയ്ക്ക് പുറമേ സീരിയലിലും ഖുശ്ബു നിറഞ്ഞ സാന്നിധ്യമാണ്. എന്നാല്‍ അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ലെന്നാണ് ഖുശ്ബുവിന്റെ മകള്‍...

Read more
Page 898 of 1047 1 897 898 899 1,047

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.