നിലമ്പൂര്‍ ഉള്‍വനത്തില്‍ കടുവാ നിരീക്ഷണത്തിന് വേണ്ടി സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി; പിന്നില്‍ മാവോയിസ്റ്റുകള്‍ ആണെന്ന് വനംവകുപ്പ്
നിലമ്പൂര്‍: നിലമ്പൂര്‍ ഉള്‍വനത്തില്‍ കടുവകളെ നിരീക്ഷിക്കുവാന്‍ വേണ്ടി സ്ഥാപിച്ചിരുന്ന ക്യാമറകള്‍ മോഷണം പോയി. ക്യാമറകള്‍ മോഷണം പോയതിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേശീയ കടുവാ നിരീക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഒരു മാസം മുമ്പ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇതില്‍ കാളികാവ്...
Read more