ആപ്പിളിന് തിരിച്ചടി; ഐഫോണ്‍ വാങ്ങാന്‍ ആളില്ല; മൈക്രോസോഫ്റ്റ് ഒന്നാമത്!
ഈ വര്‍ഷത്തെ ഐഫോണുകള്‍ക്ക് ലോക വിപണിയില്‍ പ്രതീക്ഷിച്ചത്ര സ്വീകരണം ലഭിക്കാത്തത് ആപ്പിളിന് ഓഹരി വിപണിയില്‍ തിരിച്ചടിയായി. ആപ്പിളിന്റെ 300 ബില്ല്യന്‍ ഡോളര്‍ തകര്‍ച്ചയ്ക്കൊപ്പം കമ്പനിക്ക് ലോകത്തെ ഏറ്റവും മൂല്യമുളള കമ്പനിയെന്ന സ്ഥാനവും നഷ്ടമായി. ആപ്പിളിന്റെ പതനത്തോടെ നേരിയ ലീഡ് കിട്ടിയ മൈക്രോസോഫ്റ്റ്...
Read more