Surya

Surya

നടി റിമ മികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; കാമുകന്‍ അറസ്റ്റില്‍

ചെന്നൈ: പ്രശസ്ത തമിഴ് സിനിമ -സീരിയല്‍ നടി റിയാമികയെ (26) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെന്നൈ വത്സര വാക്കത്തെ സഹോദരന്റെ ഫ്‌ളാറ്റിലാണ് റിയമികയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഫോണ്‍ വിളിച്ചിട്ട്...

Read more

സമരകാഹളം മുഴക്കി കര്‍ഷകര്‍; പാര്‍ലമെന്റിലേക്ക് ഇന്ന് കര്‍ഷകരുടെ മാര്‍ച്ച്; ഒരു ലക്ഷത്തോളം കര്‍ഷകര്‍ അണിനിരക്കും

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് ഇന്ന്. ഒരു ലക്ഷത്തോളം കര്‍ഷകര്‍ ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷക മാര്‍ച്ച് നടക്കുന്നത്. 207 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് കിസാന്‍ കോ-ഓര്‍ഡിനേഷന്‍...

Read more

മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഇല്ല; മാനന്തവാടി നഗരസഭയുടെ മത്സ്യ-മാംസ മാര്‍ക്കറ്റ് പൂട്ടിച്ചു

മാനന്തവാടി; മാനന്തവാടി നഗരസഭയുടെ മത്സ്യ-മാംസ മാര്‍ക്കറ്റ് അടച്ച് പൂട്ടി. മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കാത്തതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം സബ് കളക്ടറുടെ ഉത്തരവ് നഗരസഭ അധികൃതര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ജീവനക്കാരെത്തി മാര്‍ക്കറ്റ് പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. യഥാവിധി...

Read more

തമിഴ്‌നാടിന് സഹായം; പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി

ചെന്നൈ; ഗജ ചുഴലിക്കാറ്റ് ദുരിതം വിതച്ച തമിഴ്‌നാടിന് സഹായഹസ്തവുമായി എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് നടന്‍ വിജയ് സേതുപതി. കേരളം സമയബന്ധിതമായി നടത്തിയ സഹായപ്രവര്‍ത്തനങ്ങളുടെ പേരിലാണ് താരം മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്. തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് അടുത്ത...

Read more

താടി വളര്‍ത്തുന്നവരൊന്നും കഞ്ചാവടിക്കാരും ഭീകരരും അല്ല ഭായ്….; ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഇവര്‍ നാടിന് മാതൃക!

കോഴിക്കോട്: പൊതുവെ താടി വളര്‍ത്തുന്നവര്‍ കഞ്ചാവടിക്കാരാണെന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ട്. എന്നാല്‍ താടി വളര്‍ത്തുന്നവര്‍ എല്ലാം താടി വളര്‍ത്തുന്നവരെല്ലാം കുറ്റവാളികളാണെന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കേരള ബിയേര്‍ഡ് സൊസൈറ്റി എന്ന സംഘടനയില്‍ അണി നിരന്ന് തച്ചുടക്കുകയാണ് ജീവകാരുണ്യ പ്രവര്‍ത്തനിറങ്ങിയ ഈ താടിക്കാര്‍. ഈ...

Read more

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് അരുംകൊല; നാട്ടുകാര്‍ നോക്കി നില്‍ക്കെ നടുറോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

ഹൈദരാബാദ്: നാട്ടുകാര്‍ നോക്കിനില്‍ക്കെ ഹൈദരാബാദില്‍ ഓട്ടോ ഡ്രൈവറെ നടുറോഡില്‍ വച്ച് ഓട്ടോറിക്ഷ ഉടമ വെട്ടിക്കൊന്നു. ഹൈദരാബാദിലെ മിര്‍ ചൗക്കിലെ __നയാപൂളിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വാടക ആവശ്യപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓട്ടോയുടെ ഉടമയായ അബ്ദുള്‍ ഹാജ ഡ്രൈവറായ ഷക്കീര്‍...

Read more

ശബരിമലയില്‍ കാണിക്കയിടേണ്ടെന്ന സംഘപരിവാര്‍ നിര്‍ദേശം നിഗൂഢമായ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്ന് വിഡി സതീശന്‍

കൊച്ചി: ശബരിമലയില്‍ കാണിക്കയിടേണ്ട എന്ന സംഘപരിവാര്‍ നിര്‍ദേശം നിഗൂഢമായ വര്‍ഗീയ അജണ്ടയെന്ന് വിഡി സതീശന്‍ എംഎല്‍എ. കേരളത്തിലെ ക്ഷേത്രങ്ങള്‍ കുഴപ്പത്തിലായി എന്ന് നിലവിളിച്ച് വര്‍ഗീയവികാരം ആളിക്കത്തിക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നാണ് വിഡി സതീശന്‍ പറയുന്നത്. 1250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലുള്ളത്. അതില്‍...

Read more

പിഞ്ചു കുഞ്ഞിനോട് കൊടുംക്രൂരത; 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ തലയ്ക്കടിച്ച് കൊന്നു

ചെന്നൈ: ചെന്നൈയില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയുടെ കൊടുംക്രൂരത. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ കാശിമേട്ടിലാണ് സംഭവം. കുഞ്ഞ് പാല് കുടിക്കുന്നതിനിടയില്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നായിരുന്നു നേരത്തെ അമ്മ പറഞ്ഞിരുന്നത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍...

Read more

ടൊവീനോ ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ ചിത്രീകരണം പൂര്‍ത്തിയായി

ടൊവീനോ നായകനായി എത്തുന്ന സലിം അഹമ്മദ് ചിത്രം 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' ചിത്രീകരണം പൂര്‍ത്തിയായി. ഷൂട്ടിംങ് സംഘത്തോടൊപ്പമുള്ള ഫോട്ടോ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച് ടൊവീനോ തന്നെയാണ് ഈ കാര്യം പറഞ്ഞത്. അനു സിത്താര നായികയായ ചിത്രത്തില്‍ ചലച്ചിത്രകാരന്റെ വേഷം ടൊവിനോയും...

Read more

ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് ജനതയോട് ചെയ്ത ദ്രോഹം; കാത്തിരിക്കുന്നത് വന്‍ പ്രത്യാഘാതമെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്റ്

ന്യൂഡല്‍ഹി: രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനങ്ങളോട് ചെയ്ത ദ്രോഹമാണെന്ന് ലോകത്തെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റ് പോണ്‍ഹബ്. ഈ നിരോധനം നിയമവിരുദ്ധമായ ഉള്ളടക്കമുള്ള പോണ്‍ സൈറ്റുകളിലേക്ക് ആളുകളെ എത്തിക്കുമെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്റ് കൊറി പ്രൈസ് പറഞ്ഞു....

Read more
Page 893 of 926 1 892 893 894 926

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.