Surya

Surya

പിഞ്ചു കുഞ്ഞിനോട് കൊടുംക്രൂരത; 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ തലയ്ക്കടിച്ച് കൊന്നു

ചെന്നൈ: ചെന്നൈയില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയുടെ കൊടുംക്രൂരത. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ കാശിമേട്ടിലാണ് സംഭവം. കുഞ്ഞ് പാല് കുടിക്കുന്നതിനിടയില്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നായിരുന്നു നേരത്തെ അമ്മ പറഞ്ഞിരുന്നത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍...

Read more

ടൊവീനോ ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ ചിത്രീകരണം പൂര്‍ത്തിയായി

ടൊവീനോ നായകനായി എത്തുന്ന സലിം അഹമ്മദ് ചിത്രം 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' ചിത്രീകരണം പൂര്‍ത്തിയായി. ഷൂട്ടിംങ് സംഘത്തോടൊപ്പമുള്ള ഫോട്ടോ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച് ടൊവീനോ തന്നെയാണ് ഈ കാര്യം പറഞ്ഞത്. അനു സിത്താര നായികയായ ചിത്രത്തില്‍ ചലച്ചിത്രകാരന്റെ വേഷം ടൊവിനോയും...

Read more

ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് ജനതയോട് ചെയ്ത ദ്രോഹം; കാത്തിരിക്കുന്നത് വന്‍ പ്രത്യാഘാതമെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്റ്

ന്യൂഡല്‍ഹി: രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനങ്ങളോട് ചെയ്ത ദ്രോഹമാണെന്ന് ലോകത്തെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റ് പോണ്‍ഹബ്. ഈ നിരോധനം നിയമവിരുദ്ധമായ ഉള്ളടക്കമുള്ള പോണ്‍ സൈറ്റുകളിലേക്ക് ആളുകളെ എത്തിക്കുമെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്റ് കൊറി പ്രൈസ് പറഞ്ഞു....

Read more

പമ്പയില്‍ അടിസ്ഥാന സൗകര്യമില്ല; അയ്യപ്പ ഭക്തര്‍ ദുരിതത്തില്‍

പത്തനംതിട്ട: പ്രളയത്തില്‍ പമ്പയിലെ കെട്ടിടങ്ങള്‍ തകര്‍ന്നപ്പോള്‍ ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലാതെ കഷ്ടപ്പെടുകയാണ് അയ്യപ്പഭക്തര്‍. വിരി വെയ്ക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി ഭക്തര്‍ക്ക് ആകെയുള്ളത് കുറച്ച് തണല്‍ മാത്രം. ഇതുപോലുമില്ലാതെ വെയിലത്ത് നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നവരാണ് പലരും. വര്‍ഷങ്ങളായി തീര്‍ത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് പമ്പയുടെ...

Read more

കണ്ണൂരില്‍ വ്യാപാരിയെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കൊള്ളയടിച്ചു; യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

കണ്ണൂര്‍: കടപൂട്ടി രാത്രി വീട്ടലേക്ക് നടന്ന് പോവുകയായിരുന്ന വ്യാപാരിയെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കൊള്ളയടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. ശേഷം പോലീസ് ഏല്‍പ്പിച്ചു. കാപ്പാട് സ്വദേശി പ്രദീപ്കുമാറി (56) നെയാണ് യുവാവ് രാത്രി കൊള്ളയടിച്ചത്. പ്രതി എളയാവൂര്‍ കോളനിയിലെ വിനീത് (20) ആണ്...

Read more

മകന്റെ കല്ല്യാണത്തിന് പച്ചക്കറി കൃഷി കൊണ്ട് വ്യത്യസ്തമായൊരു കല്ല്യാണ പന്തല്‍ ഒരുക്കി പിതാവ്!

വീട്ടുമുറ്റത്ത് വ്യത്യസ്തമായൊരു കല്ല്യാണ പന്തല്‍ ഒരുക്കി കട്ടപ്പന പാറക്കടവ് സ്വദേശി ആഗസ്തി. മകന്റെ കല്ല്യാണത്തിനാണ് വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി കൊണ്ട് ഗംഭീര പന്തല്‍ ഒരുക്കിയത്. പയറും, പാവലും കൊണ്ട് പ്രകൃതി സൗഹൃദ കല്ല്യാണ പന്തല്‍. കട്ടപ്പന പറക്കടവ് പാലത്തറ ജിജോയുടെ വിവാഹം...

Read more

തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി; പോലീസ് ഉദ്യോഗസ്ഥന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

മുംബൈ: ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സബ് ഇന്‍സ്പെക്ടറായ സജന്‍ സനാപ് എന്നയാളുടെ മൃതദേഹമാണ് മുംബൈയിലെ ശിവാജിനഗറിലെ സംഘം പാലത്തിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ മുംബൈ...

Read more

മായം കലര്‍ന്ന ശര്‍ക്കരയും വിപണിയില്‍ സുലഭം! സംസ്ഥാനത്ത് വ്യാപക റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പ്പനയില്‍ വയ്ക്കുന്ന ശര്‍ക്കരയില്‍ മായമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ ശര്‍ക്കരയില്‍ ചേര്‍ക്കുന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ടാര്‍ട്രസീന്‍, റോഡമിന്‍ ബി, ബ്രില്യന്റ് ബ്ലൂ എന്നീ...

Read more

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്ററുകള്‍ക്കും പണം നല്‍കേണ്ട സ്ഥിതിയുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്ററുകള്‍ക്കും സംസ്ഥാനം പണം നല്‍കേണ്ട സ്ഥിതിയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഇതുവരെ കിട്ടിയ തുകപോരെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 2683.18 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക. 688.48 കോടി...

Read more

ട്രെയിനില്‍ പെണ്‍കുട്ടിയോട് അതിക്രമം; യുവാവിനെ യാത്രക്കാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു

മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ച യുവാവിനെ മറ്റ് യാത്രക്കാര്‍ കൈകാര്യം ചെയ്തു. ദാദര്‍ റെയില്‍വേ സ്റ്റേഷനും മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. യുവാവ് പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടാന്‍...

Read more
Page 892 of 924 1 891 892 893 924

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.