കാസര്‍കോട് ഇരട്ട കൊലപാതകം അതി ദാരുണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തെ അപലപിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കാസര്‍കോട് നടന്നതെന്ന് മന്ത്രി പ്രതികരിച്ചു. അതി ദാരുണ കൊലപാതകങ്ങളാണ് ഉണ്ടായത്. പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങള്‍ നിലവിലുള്ളതായി...
Read more









