Surya

Surya

വനിതാ മതിലിലൂടെ ലക്ഷ്യമിടുന്നത് ഗിന്നസ് റെക്കോര്‍ഡ്! മഞ്ജു വാര്യറെ ആശ്രയിച്ചല്ല വനിതാ മതില്‍ പ്രഖ്യാപിച്ചത്; മഞ്ജുവിന്റെ പിന്മാറ്റം ബാധിക്കില്ലെന്ന് എംഎം മണി

മലപ്പുറം: സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ നിന്ന് പിന്മാറിയ മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി എംഎം മാണി. മഞ്ജു വാര്യറെ അശ്രയിച്ചല്ല വനിതാ മതില്‍ പ്രഖ്യാപിച്ചതെന്ന് മഞ്ജു വാര്യര്‍ പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ലെന്നും എംഎം മണി പറഞ്ഞു. മതില്‍ പൊളിയുമെന്ന്...

Read more

മൂക്കില്‍ ട്യൂബുമായി ഗോവ മുഖ്യമന്ത്രി പരീക്കര്‍ പൊതു പരിപാടിയില്‍; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം

പനാജി: അര്‍ബുദ ബാധയെ തുടര്‍ന്ന് ഒമ്പത് മാസമായി ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ശാരീരിക അവശതകള്‍ കണക്കിലെടുക്കാതെ പൊതു പരിപാടിക്ക് എത്തിച്ചതില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം. ഞായറാഴ്ചയാണ് പരീക്കര്‍ മണ്ഡോവി ,സുവാരി നദികള്‍ക്ക് കുറുകെ പണിയുന്ന പാലങ്ങളുടെ...

Read more

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പാറശാലയില്‍ തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച അഞ്ചു കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റിലായി. കൊട്ടാരക്കര സ്വദേശി പ്രദാപ് കുമാര്‍ 48 ആണ് പോലീസ് പിടിയിലായത്. മധുര ട്രെയിനില്‍ നിന്നാണ് കഞ്ചാവുമായി പ്രദാപ് കുമാറിനെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടുല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന...

Read more

‘ എങ്ങനെയെങ്കിലും ആ പെണ്‍കുട്ടിയെ രക്ഷിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ’ ! പുഴയിലേക്ക് ചാടി മരണത്തിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ച സൗരവ് പറയുന്നു

തളിപ്പറമ്പ്; ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കുപ്പം പാലത്തിനടുത്ത് വെച്ച് ആ അപ്രതീക്ഷിത സംഭവം നടന്നത്. ഒരിക്കലും മറക്കാനാവാത്ത അനുഭവം. പുഴയിലേക്ക് ചാടി മരണത്തിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് നാട്ടിലെ താരമായി മാറിയ ഇരുപത്തിയൊന്നുകാരന്റെ അനുഭവ...

Read more

ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയം; വീട്ടുജോലിക്കാരിയെ ഭാര്യയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഭുവനേശ്വര്‍: ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട്ടുജോലിക്കാരിയെ ഭാര്യയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ട ബലാത്സംഗംചെയ്തു. നാല്‍പതുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഒറീസയിലെ കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് ആറംഗ സംഘം നാല്‍പതുകാരിയേയും മകളുടെ ഭര്‍ത്താവിനേയുമാണ് തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത മത്സ്യമാര്‍ക്കറ്റിലെ...

Read more

വാഹന പരിശോധനയ്ക്കിടെ ഗുജറാത്തില്‍ നിന്നും 3.80 കോടിയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍

സൂറത്ത്: സൂറത്തില്‍ 3.80 കോടിയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍. വാഹന പരിശോധനയ്ക്കിടെയാണ് നോട്ടുകള്‍ പിടികൂടിയത്. വിശാല്‍ ഭാരത് എന്നയാളാണ് അറസ്റ്റിലായത്. നിരോധിച്ച 500ന്റെയും 1000ത്തിന്റെയും നോട്ടുകളാണ് കാറില്‍ നിന്നും പിടിച്ചെടുത്തതെന്ന് ഇന്‍സ്പെക്ടര്‍ ആര്‍എം സരോഡെ പറഞ്ഞു. വഡോദരയില്‍ നിന്നുള്ള ഒരാളില്‍...

Read more

കാവിയുടുത്ത് ചുരുട്ട് വലിക്കുന്ന പോസ്റ്റര്‍; നടി ഹന്‍സികയ്ക്ക് എതിരെ കേസ്

ചെന്നൈ: നടി ഹന്‍സിക മോട്വാനിക്ക് എതിരെ കേസ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാ'യുടെ പോസ്റ്ററില്‍ കാവിയുടുത്ത് സന്യാസിമാരുടെ ഇടയില്‍ ഇരുന്ന് ചുരുട്ട് വലിക്കുന്ന പോസ്റ്റാണ് പരാതിക്ക് കാരണമായത്. തമിഴ്നാട്ടിലെ പാട്ടാളി മക്കള്‍ കക്ഷിയിലെ ജാനകിരാമനാണ് പരാതി നല്‍കിയത്. പോസ്റ്റര്‍ പുകവലിയെ...

Read more

ജാമ്യവ്യവസ്ഥകള്‍ പാലിച്ചില്ല; രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

പാലക്കാട്: അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ അറസ്റ്റിലായത്. പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്...

Read more

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി വെറും രണ്ട് ദിവസം മതി; പുതിയ ഉത്തരവുമായി ട്രായ്

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി രണ്ട് ദിവസം മാത്രം മതിയെന്ന പുതിയ ഉത്തരവുമായി ട്രായ്. അതിനായി യുണീക് പോര്‍ട്ടിങ് കോഡ് നിര്‍മ്മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു....

Read more

ആര്‍എസ്എസ് കാസര്‍കോട് സംഘടിപ്പിച്ച ഹിന്ദു സമാജോത്സവം; പരിപാടിയില്‍ യോഗി ആദിത്യനാഥ് പങ്കെടുത്തില്ല

കാസര്‍കോട്: ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് സംഘടിപ്പിച്ച ഹിന്ദു സമാജോത്സവില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തില്ല. എന്നാല്‍ യോഗി ആദിത്യനാഥ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രചരണമാണ് ജില്ലയിലടക്കം സംഘപരിവാര്‍ സംഘടനകള്‍ നടത്തിയത്. എന്നാല്‍ യോഗി...

Read more
Page 889 of 952 1 888 889 890 952

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.