25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധു അടക്കം അഞ്ച് പേരെ പോലീസ് കുടുക്കിയത് ഇങ്ങനെ
പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധുവടക്കം അഞ്ചുപേര്‍ പിടിയില്‍. 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയത്. പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് രാത്രിയില്‍ തന്നെ അതിവിദഗ്ധമായി തട്ടിക്കൊണ്ടുപോയ സംഘത്തെ കുടുക്കുകയായിരുന്നു. പെരുമ്പാവൂരില്‍ നിന്നാണ്...
Read more