Surya

Surya

കണ്ണൂരില്‍ ഒമ്പതു കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന ഒമ്പതു കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. കുപ്രസിദ്ധ കഞ്ചാവ് കേസ് പ്രതി കതിരൂര്‍ മേറ്റുമ്മല്‍ ആര്‍ഷബീര്‍ (32), ചെറുവത്തൂര്‍ സ്വദേശികളായ കെസി ഷിജിത്ത്(28), ടികെ ഉമേഷ് (29) കണ്ണൂര്‍ ആദികടലായി സ്വദേശി...

Read more

‘പാകിസ്താന്‍ ഒരു യുദ്ധത്തിന് തയ്യാറാണെങ്കില്‍ ഇന്ത്യ അതിന് മടിക്കില്ല’ ; ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: പാകിസ്താന്‍ ഒരു യുദ്ധത്തിന് തയ്യാറാണെങ്കില്‍ ഇന്ത്യ അതിന് മടിക്കില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാകിസ്താന്‍ യുദ്ധത്തിന് ഒരുക്കമാണെങ്കില്‍ പിന്നെ ഇന്ത്യയ്ക്കാണോ ബുദ്ധിമുട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പുല്‍വാമ ആക്രമണത്തിനെതിരെ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യവും...

Read more

കപ്പല്‍ പാറയിലിടിച്ച് തകര്‍ന്നു; കടലില്‍ കുടുങ്ങിയ 14 ഇന്ത്യക്കാര്‍ക്ക് രക്ഷകരായി എത്തിയത് ദുബായ് പോലീസ്

ദുബായ്: കപ്പല്‍ പാറയിലിടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 14 ഇന്ത്യക്കാര്‍ക്ക് രക്ഷകരായി എത്തിയത് ദുബായ് പോലീസ്. ഖദീജ - 7 എന്ന കപ്പലാണ് തകരാറിലായത്. അതേ തുടര്‍ന്ന് കപ്പല്‍ പാറയിലിടിക്കുകയായിരുന്നു. തുടര്‍ന്ന് പാം ദേറയ്ക്ക് സമീപം ഇവര്‍ കടലില്‍ കുടുങ്ങുകയായിരുന്നു....

Read more

‘മൂന്ന് കിലോ ബീഫ് കണ്ടെത്താനാകും; എന്നാല്‍ 350 കിലോ ആര്‍ഡിഎക്‌സ് കണ്ടെത്താനാകില്ല’ മോഡിക്കെതിരെ കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി മോഡിയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. ഡല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റായ ഹാറൂണ്‍ യൂസഫ് ആണ് മോഡിക്കെതിരെ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. മോഡിക്ക് മൂന്ന് കിലോ ബീഫ് കണ്ടെത്താനാകും എന്നാല്‍ 350 കിലോ ആര്‍ഡിഎക്‌സ് കണ്ടെത്താനാകില്ലെന്നായിരുന്നു...

Read more

പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ തീപിടുത്തം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം. ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പൊട്ടിത്തെറിയ്ക്ക് പിന്നാലെ ആശുപത്രിയില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് വന്‍ അപകടം ഒഴിവാക്കി. മലപ്പുറത്ത് നിന്നും മഞ്ചേരിയില്‍ നിന്നും...

Read more

‘കാസര്‍കോട് നടന്നത് ഹീനമായ കൊലപാതകം; തെറ്റായ ഒന്നിനേയും ഏറ്റെടുക്കേണ്ട കാര്യം സിപിഐഎമ്മിനില്ല’ ; കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; മുഖ്യമന്ത്രി പിണറായി

കാസര്‍കോട്: പെരിയയിലെ ഇരട്ട കൊലപാതകം ഹീനമായ കൊലപാതകം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ സാധിക്കില്ല. ചിലര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചു. ഇത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും മുഖ്യമന്ത്രി കാസര്‍കോട് പറഞ്ഞു. തെറ്റായ ഒന്നിനേയും ഏറ്റെടുക്കേണ്ട കാര്യം സിപിഐഎമ്മിനില്ല. അതുകൊണ്ടാണ്...

Read more

നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് റാഫേല്‍ കരാറില്‍ പങ്കാളികളാവാന്‍ താല്‍പര്യമില്ല; എച്ച്എഎല്‍ ചെയര്‍പേഴ്സണ്‍ ആര്‍ മാധവന്‍

ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ റാഫേല്‍ കരാറില്‍ ദസ്സോയുടെ ഇന്ത്യന്‍ പങ്കാളികളാവാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് എച്ച്എഎല്‍ ചെയര്‍പേഴ്സണ്‍ ആര്‍ മാധവന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്എഎല്‍ സ്വന്തമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞതായി ദി ഹിന്ദു ബിസിനസ്സ് ലൈന്‍ റിപ്പോര്‍ട്ടു...

Read more

ദേശീയ ദിനാഘോഷം; കുവൈത്തില്‍ 161 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്; 545 പേര്‍ക്ക് ശിക്ഷാ ഇളവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 161 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആണ് ഉത്തരവിട്ടത്. ഇതിന് പുറമെ 545 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ഗ്രാമിന് 3,105 രൂപയും പവന് 24,840 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. രണ്ട് ദിവസമായി 25,000 ത്തിന് മുകളിലായിരുന്ന സ്വര്‍ണ്ണ വില. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന്...

Read more

വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ആശ്വാസവാക്കുമായി കെകെ രമ

കാസര്‍കോട്; പെരിയയില്‍ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ എത്തി. ശരത് ലാലിന്റെ വീട്ടിലെത്തിയ രമ, അമ്മ ലതയെ ആശ്വസിപ്പിച്ചു. നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ ലതയെ ചേര്‍ത്തുപിടിച്ച് രമ പറഞ്ഞു....

Read more
Page 886 of 1052 1 885 886 887 1,052

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.