Surya

Surya

മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍, റിപ്പോര്‍ട്ട് കുടുംബത്തെ ഉദ്ധരിച്ച്

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി പാക് മാധ്യമങ്ങള്‍. അസര്‍ മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് അടുത്ത ബന്ധുക്കളെ ഉദ്ധരിച്ചു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മസൂദിന്റെ മരണവാര്‍ത്ത ജയ്ഷെ നിഷേധിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് കുടുംബത്തെ...

Read more

ഇനിയും വിമാനം പറത്തണമെന്ന ആഗ്രഹവുമായി അഭിനന്ദന്‍ വര്‍ദ്ധമാന്‍

ന്യൂഡല്‍ഹി: കഴിയുന്നതിലും വേഗം തന്നെ വിമാനം പറത്തണമെന്ന് ആഗ്രഹം പ്രകടപ്പിച്ച് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍. പാകിസ്താന്‍ കസ്റ്റഡിയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തി ചികിത്സയില്‍ കഴിയുന്ന അഭിനന്ദന്‍ മുതിര്‍ന്ന് വ്യോമസേന ഉദ്യോഗസ്ഥരോടും ചികിത്സിക്കുന്ന ഡോക്ടറോടും ആഗ്രഹം പ്രകടിപ്പിച്ചതായി ന്യൂസ് ഏജന്‍സിയായ പിടിഐ...

Read more

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നു

ജാംനഗര്‍: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജാംനഗറില്‍ നടന്ന ചടങ്ങിലാണ് റിബാവ ബിജെപിയില്‍ ചേര്‍ന്നത്. ഗുജറാത്ത് കൃഷി മന്ത്രി ആര്‍സി ഫല്‍ദുവും എപി പൂനം മാഡത്തിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പാണ്...

Read more

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

കാശ്മീര്‍: അതിര്‍ത്തിയില്‍ സുരക്ഷാസേനയും ഭീകരരും കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. വെളളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ച് സുരക്ഷാ സൈനികരെ ഇന്ത്യക്ക് നഷ്ടമായിട്ടുണ്ട്. മൂന്ന് സിആര്‍പിഎഫ് ജവാന്‍മാരും ജമ്മുകാശ്മീര്‍...

Read more

അഭിനന്ദനെ വിട്ടയച്ചത് നാണക്കേട്; ജയ്‌ഷെ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ പുറത്ത്!

ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് കൂടുതല്‍ സ്ഥിരീകരണവുമായി വീണ്ടും ജയ്‌ഷെ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ. പാകിസ്താന്‍ പിടികൂടിയ പൈലറ്റ് അഭിനന്ദനെ വിട്ടയച്ചത് നാണക്കേടായെന്ന് ശബ്ദരേഖയില്‍ പറയുന്നു. ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് കൂടുതല്‍ സ്ഥിരീകരണവുമായാണ് ജയ്‌ഷെ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ...

Read more

ജയ്ഹിന്ദ് വിളിച്ചു; പ്രിയങ്കക്കെതിരെ പാകിസ്താന്‍ രോഷം

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ യൂനിസെഫ് അംബാസിഡര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍. ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു സൈന്യത്തെ പിന്തുണച്ച് ശേഷം ജയ് ഹിന്ദ് എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തതാണ് ചില പാക് പൗരന്‍മാരെ പ്രകോപിപിച്ചത്....

Read more

ചിലര്‍ പാകിസ്താനെ പ്രീതിപ്പെടുത്തുന്നു, പ്രതിപക്ഷ പ്രമേയത്തിനെതിരെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രമേയം പാസാക്കിയതിനെതിരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താനെ പ്രീതിപ്പെടുത്താനാണ് ചിലര്‍ പ്രസ്താവനകളിലൂടെ ശ്രമിക്കുന്നത്. രാജ്യം ഒരേസ്വരത്തില്‍ സംസാരിക്കേണ്ട സമയത്താണ് പ്രതിപക്ഷം പ്രമേയം പാസാക്കിയത്. അവരുടെ നടപടി പാകിസ്താനിലുള്ളവര്‍ കൈയ്യടിച്ചാണ് സ്വീകരിച്ചതെന്നും പ്രധാനമന്ത്രി...

Read more

അഭിനന്ദന് രണ്ടാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍; കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയില്‍ നിന്നും മോചിതനായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. വാരിയെല്ലിനുള്ള പരിക്ക് സാരമുള്ളതല്ലെന്നും ഈ ആഴ്ച ആശുപത്രി വിടാന്‍ കഴിയുമെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം,...

Read more

3,000 രൂപ പെന്‍ഷന്‍ ഉറപ്പ്; പ്രധാനമന്ത്രി ശ്രംയോഗി മന്‍ധന്‍ യോജനയില്‍ ആര്‍ക്കൊക്കെ രജിസ്റ്റര്‍ ചെയ്യാം, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ഇടക്കാല ബജറ്റില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ച സുപ്രധാന പദ്ധതികളിലൊന്നാണ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രംയോഗി മന്‍ധന്‍ യോജനയുടെ (പിഎംഎസ്‌വൈഎം) രജിസ്‌ട്രേഷന്‍ തുടങ്ങി....

Read more

‘ പിശാചുക്കളുടെ സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്, മസൂദ് അസറിനെ പാകിസ്താന്‍ ജയിലിലടക്കണം’ ; ഇസ്ലാമുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി

ഹൈദരാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് കാരണമായ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ മോഡി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് അസദുദ്ദീന്‍ ഒവൈസി. രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് തെളിഞ്ഞതോടെ എത്ര മന്ത്രിമാര്‍ രാജിവെച്ചെന്ന് പറയണമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ, നയതന്ത്ര പരാജയത്തിനും മോഡി രാജ്യത്തോട് ഉത്തരം...

Read more
Page 884 of 1067 1 883 884 885 1,067

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.