Surya

Surya

‘ ഞങ്ങള്‍ക്ക് മക്കളെ കാണണം, ഞങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം അവിടെയാണ്’; കാശ്മീരിലേക്ക് തിരിച്ചുപോകാനൊരുങ്ങി കുടിയേറ്റ തൊഴിലാളികള്‍

സിംല: ഹിമാചല്‍ പ്രദേശില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടായ കാശ്മീരിലേക്ക് തിരിച്ച് പോകാനൊരുങ്ങുന്നു. പ്രിയപ്പെട്ടവരെല്ലാം അവിടെയാണെന്നും അവരുടെ സുരക്ഷ ഓര്‍ക്കുമ്പോള്‍ ഭയമാണെന്നും അവര്‍ പറയുന്നു. 'ഞങ്ങള്‍ക്ക് മക്കളെ കാണണം. ഞങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം അവിടെയാണ്.'അവര്‍ പറഞ്ഞു. 'കുറച്ച് പേര്‍ക്ക് ജമ്മുകശ്മീരിലേക്ക്...

Read more

കണ്ണൂരില്‍ ബ്രൗണ്‍ ഷുഗറുമായി രണ്ടു യുവാക്കള്‍ പിടിയില്‍; പ്രതികളെ പിടികൂടിയത് കാറില്‍ പിന്തുടര്‍ന്ന്

കണ്ണൂര്‍: കണ്ണൂരില്‍ ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ സിറ്റി നാലുവയലിലെ പുല്ലോനന്ദന്‍ ഇര്‍ഷാദ് (29), തൃശ്ശൂര്‍ പുല്ലോട്ട് പഴുക്കുന്നത്ത് ടിസി ഷോബിന്‍ (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 27 പൊതി മയക്കു മരുന്നാണ് പിടിച്ചെടുത്തത്. ഇന്നു...

Read more

പ്രളയം തകർത്ത നെല്ലറ ഉയിർത്തെഴുന്നേല്ക്കുന്നു; ഇത്തവണ നൂറുമേനി വിളവ്

ആലപ്പുഴ: നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ജനതയ്ക്ക് പ്രളയം ഏല്‍പ്പിച്ചത് വലിയ ആഘാതമായിരുന്നു. അതിജീവനം അടുത്തെങ്ങും സാധ്യമാവാത്ത തരത്തിലുള്ള കനത്ത ആഘാതം. രണ്ട് പതിറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ സമാനതകളില്ലാത്ത ദുരിതമാണ് കുട്ടനാട്ടില്‍ സംഭവിച്ചത്, അവിടുത്തെ ജനങ്ങള്‍...

Read more

രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് കനത്ത സുരക്ഷ. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ചര്‍ച്ചകള്‍ നടത്തുന്നതിനായി ഡല്‍ഹിയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ട്രെയിനുകളിലോ റെയില്‍വെ സ്റ്റേഷനുകളിലോ വലിയ സ്ഫോടനം നടത്താനാണ് ഭീകരവാദികള്‍ ലക്ഷ്യമിടുന്നതെന്ന സൂചന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. അതേസമയം...

Read more

ഇന്ത്യന്‍ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് പാകിസ്താന്‍ പൈലറ്റിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ഇസ്ലാമാബാദ്: ഇന്ത്യന്‍ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് പാകിസ്താന്‍ പൈലറ്റിനെ പാകിസ്താന്‍ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നതായി റിപ്പോര്‍ട്ട്. പാക് പോര്‍വിമാനമായ എഫ് 16 ന്റെ വിങ് കമാന്‍ഡര്‍ ഷഹബാസ് ഉദ് ദിന്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് വിമാനത്തെ ഇന്ത്യന്‍...

Read more

ഒറ്റയടിക്ക് ഇന്ത്യയുടെ നട്ടെല്ല് തകര്‍ത്ത പ്രധാനമന്ത്രിയെ നമുക്ക് താങ്ങാനാവില്ല; കാശ്മീര്‍ വിഷയത്തില്‍ മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അരുന്ധതി റോയ്

ന്യൂഡല്‍ഹി: മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി അരുന്ധതി റോയ് രംഗത്ത്. മുന്‍ സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളോളം അത്ഭുതകരമായി നടപ്പാക്കി കൊണ്ടിരുന്നതിനെ മോഡി ബാലാകോട്ടില്‍ നടത്തിയ വീണ്ടു വിചാരമില്ലാത്ത പ്രീ എംപ്റ്റീവ് വ്യോമാക്രമണത്തോടെ ഇല്ലാതാക്കി എന്നായിരുന്നു അരുന്ധതിയുടെ ആരോപണം. ഒറ്റയടിക്ക് ഇന്ത്യയുടെ നട്ടെല്ല് തകര്‍ത്ത...

Read more

കാസര്‍കോട് ഇരട്ട കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ്പി വിഎം മുഹമ്മദ് റഫീഖിനെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. എറണാകുളത്തേക്കാണ് എസ്പിയെ മാറ്റിയത്. കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം...

Read more

ഉസാമ ബിന്‍ലാദന്റെ മകന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ

റിയാദ്: അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി പൗരത്വം റദ്ദാക്കിയത്. പിതാവ് ഉസാമ...

Read more

കാശ്മീരില്‍ പാകിസ്താന്‍ ഷെല്ലാക്രമണം; അമ്മയും രണ്ടുമക്കളും കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്

ജമ്മു കാശ്മീര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ അമ്മയും കുട്ടികളുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം. പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. റുബാന കൗസര്‍ (24) ഇവരുടെ മകന്‍ ഫസാന് (5), ഒമ്പതുമാസം പ്രായമുള്ള...

Read more

അഭിനന്ദനെ വിട്ടുകിട്ടാനായി നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദി; സിദ്ദുവിനും ഇമ്രാന്‍ഖാനും നന്ദി അറിയിച്ച് ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടുകിട്ടാനായി നടത്തിയ ശ്രമങ്ങള്‍ക്ക്, മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് നന്ദി പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഭിനന്ദനെ വിട്ടയച്ച ഇമ്രാന്‍ ഖാന്റെ നല്ല മനസ്സിനും ഉമ്മന്‍ചാണ്ടി നന്ദി അറിയിച്ചു....

Read more
Page 882 of 1062 1 881 882 883 1,062

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.