Surya

Surya

വീട്ടുകാരെ ഭയന്ന് നാട് വിട്ട സൗദി പെണ്‍കുട്ടിക്ക് കാനഡ അഭയം നല്‍കും

റിയാദ്: ബന്ധുക്കളെ ഭയന്ന് നാടുവിട്ട സൗദി പെണ്‍കുട്ടിക്ക് കാനഡ അഭയം നല്‍കും. 18 കാരിയായ റഹാഫ് മുഹമ്മദ് അല്‍ഖുനനാണ് ബന്ധുക്കളെ ഭയന്ന് നാട് വിട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ തായ്ലന്റ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായിരുന്നു. അഭയം നല്‍കുമെന്ന് കാനഡ അറിയിച്ചതോടെ ഇവരുടെ...

Read more

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി എത്തിക്കുന്ന തിരുവാഭരണം തിരിച്ചു വരില്ല; ഭീഷണിക്കത്ത് ലഭിച്ചതായി പന്തളം മുന്‍ കൊട്ടാരം

പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി കൊണ്ടുവരുന്ന തിരുവാഭരണം തിരിച്ചുവരില്ലെന്ന് ഭീഷണി ലഭിച്ചതായി പന്തളം മുന്‍ കൊട്ടാരം. നിരന്തരം ഭീഷണി ഉണ്ടെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അവര്‍ അറിയിച്ചു. സുരക്ഷ ശക്തമാണെങ്കില്‍ ഭക്തരുടെ ആശങ്ക ഒഴിവാകുമെന്നും മുന്‍ പന്തളം കൊട്ടാരം...

Read more

അനധികൃത മത്സ്യ ബന്ധനം തടയാന്‍ തൃശ്ശൂരില്‍ ഫിഷറീസ് സ്റ്റേഷന്‍ വരുന്നു

തൃശ്ശൂര്‍: അനധികൃത മത്സ്യ ബന്ധനം തടയാന്‍ തൃശ്ശൂരില്‍ ഫിഷറീസ് സ്റ്റേഷന്‍ വരുന്നു. ജില്ലയിലെ ആദ്യത്തെയും ഫിഷറീസ് സ്റ്റേഷന്‍ ആണ് ഇത്. കടല്‍ നിയമം പാലിച്ച് അനധികൃത മത്സ്യ ബന്ധനം തടയുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുക, കടലിലെ അപകടങ്ങള്‍ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്...

Read more

പമ്പയില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കൂടുന്നു; കുള്ളാര്‍ ഡാം തുറന്നുവിടാന്‍ കളക്ടറുടെ ഉത്തരവ്

ശബരിമല: പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്ദ്രത വന്‍തോതില്‍ ഉയരുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കുള്ളാര്‍ ഡാം തുറന്നുവിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പമ്പയിലും കൈവഴിയായ ഞുണങ്ങാറിലും കോളിഫോം ബാക്ടീരിയ പെരുകുന്നെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്നാണ് നിര്‍ദേശം. കഴിഞ്ഞ മാസം ആദ്യ വാരം പമ്പയിലേയും...

Read more

തണുത്ത് വിറച്ച് തെക്കിന്റെ കാശ്മീര്‍; മൂന്നാറില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

മൂന്നാര്‍: മഞ്ഞും കുളിരും നിറഞ്ഞ തെക്കിന്റെ കാശ്മീരില്‍ തണുപ്പ് വര്‍ധിച്ചു. വിവിധ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുമുണ്ടായി. കഴിഞ്ഞ പതിനൊന്ന് ദിവസവും തുടര്‍ച്ചയായി മൈനസ് ഡിഗ്രിയില്‍ മൂന്നാറിലെ തണുപ്പ് തുടരവേ ഇവിടേയക്ക് സന്ദര്‍ശകരുടെ വന്‍ പ്രവാഹമാണ്. വരും ദിവസങ്ങളിലും തണുപ്പ് കൂടുതല്‍ വര്‍ധിക്കുമെന്നാണ് സൂചന....

Read more

സ്‌കൂളില്‍ നിന്ന് വൈകിയെത്തിയ മകനെ അമ്മ വഴക്കു പറഞ്ഞു; പതിനെട്ടുകാരന്‍ മെട്രോയ്ക്കു മുന്നില്‍ ചാടി

ബംഗുളൂരു: അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പതിനെട്ടുകാരന്‍ മെട്രോ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ബംഗുളൂരുവില്‍ വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. അതേസമയം, ട്രെയിനിനു മുന്നില്‍ ചാടിയ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. സ്‌കൂളില്‍ നിന്നും വൈകിയെത്തിയതിന് അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ്...

Read more

കാമുകിക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകനും ഗുരുതരാവസ്ഥയില്‍! ആശുപത്രിക്കിടക്കയില്‍ ഇരുവരുടേയും വിവാഹം നടത്തി വീട്ടുകാര്‍

ഹൈദരാബാദ്: കാമുകിക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകനും അത്യാസന്ന നിലയില്‍. എന്നാല്‍ മരണത്തോട് മല്ലിടുന്നതിനിടയില്‍ ഇരുവരുടെയും വിവാഹം നടത്തിയിരിക്കുകയാണ് വീട്ടുകാര്‍. ഏവരേയും അമ്പരിപ്പിച്ച വിവാഹം നടന്നത് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയാണ്. അകന്ന ബന്ധു കൂടിയായ മുതിര്‍ന്ന സഹപാഠിയുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ക്കുമെന്ന്...

Read more

ശബരിമലയിലേക്ക് ഉടന്‍ ഇല്ല; ഗൂഢലക്ഷ്യത്തോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; തൃപ്തി ദേശായി

പൂനെ:ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇത്തരം പ്രചരണങ്ങള്‍ ഗൂഢലക്ഷ്യത്തോടെയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ താന്‍ ഒരു ദിവസം ശബരിമലയിലേക്ക് എത്തുമെന്നും, സന്ദര്‍ശിച്ച് മടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ആളുകള്‍ വാര്‍ത്ത അറിയുകയുള്ളു എന്നും തൃപ്തി...

Read more

നരേന്ദ്രമോഡിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തി മൂന്നുകോടി തട്ടിയെടുത്തയാള്‍ പിടിയില്‍

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയാള്‍ പോലീസ് അറസ്റ്റില്‍. ഫരീദാബാദ് സ്വദേശി രജീന്തര്‍ കുമാര്‍ ത്രിപാദി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2000ത്തിലേറെ വ്യക്തികളെ കബളിപ്പിച്ച് മൂന്ന് കോടിയോളം രൂപ കൈക്കലാക്കിയതായി പോലീസ് പറയുന്നു. പ്രധാന്‍...

Read more

സിനിമ പരാജയം; പ്രതിഫലത്തുക വേണ്ടെന്ന് വെച്ച് സായി പല്ലവി

സിനിമ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഫലത്തുക വേണ്ടെന്ന് വെച്ച് നടി സായി പല്ലവി. തെലുങ്ക് ചിത്രമായ 'പടി പടി ലെച്ചേ മനസു'ലെ പ്രതിഫലമാണ് സായ് പല്ലവി വേണ്ടെന്ന് വെച്ചത്. ചിത്രം ഇറങ്ങുന്നതിന് മുന്‍പ് പാട്ടുകളള്‍ ഏറെ ഹിറ്റായിരുന്നെങ്കിലും ചിത്രം വേണ്ടത്ര വിജയം നേടിയില്ല....

Read more
Page 880 of 978 1 879 880 881 978

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.